വെടിനിര്‍ത്തലിനു പിന്നാലെ ഇസ്രയേല്‍ ആക്രമണം വീണ്ടും

ഗാസ: വെടിനിര്‍ത്തല്‍ ലംഘിച്ച് മണിക്കൂറുകള്‍ക്കകം ഇസ്രയേല്‍ ആക്രമണം പുനഃരാരംഭിച്ചു. പുതിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 193 ആയി. വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഹമാസ് ലംഘിച്ചതിനാലാണ് വീണ്ടും ആക്രമണം തുടങ്ങിയതെന്ന് ഇസ്രയേല്‍ പറയുന്നു. ഈജിപ്ത് നടത്തിയ മധ്യസ്ഥശ്രമത്തെ തുടര്‍ന്നാണ് ഗാസയില്‍ വെടിനിര്‍ത്തുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചത്. 12 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ പൂര്‍ണമായും നടപ്പാക്കാനും 48 മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍-പലസ്തീന്‍ ഉന്നതതല പ്രതിനിധികളുടെ ചര്‍ച്ച കെയ്‌റോയില്‍ നടത്താനും ധാരണയായിരുന്നു. എന്നാല്‍, പുതിയ ആക്രമണത്തോടെ ഇതെല്ലാം അപ്രസക്തമായി. വെടിനിര്‍ത്തലിനായി തങ്ങളെ ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് ഹമാസ് പ്രതികരിച്ചിരുന്നു.

  • കരയാക്രമണത്തിന് സൈന്യത്തെ ഇസ്രയേല്‍…

  • വെള്ളവും ഭക്ഷണവുമില്ലാതെ ഗാസാ…

  • ഗാസയിലെ ഇസ്രേയല്‍ ആക്രമണം…

  • ഗാസയില്‍ 72 മണിക്കൂര്‍…

  • ഗാസയില്‍ ഇസ്രായേല്‍ ആക്രമണം…

  • ഈജിപ്തിന്റെ ഇടപെടല്‍ വിജയം,…

  • ഇസ്രയേല്‍ യുദ്ധം തുടരും:…

  • ഗാസയില്‍ നിന്ന് ഇസ്രായേല്‍…

  • ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നു

  • ഗാസയില്‍ വെടിനിര്‍ത്തല്‍: ഹമാസ്…

  • ഗാസ ഉപരോധം പൂര്‍ണമായി…

  • ഇസ്രായേല്‍ യുദ്ധക്കുറ്റം അന്വേഷിക്കാന്‍…

  • പലസ്തീന്‍ വിഷയത്തില്‍ നെതന്യാഹു…

  • ദീര്‍ഘകാല സൈനിക നടപടിക്ക്…

  • അവസാനത്തെ ആകാശവും പലസ്തീന്…

  • ഇസ്രയേല്‍ സൈനിക നീക്കം…

  • ഗാസയിലേക്ക് കൂടുതല്‍ ശക്തമായ…

  • ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം…

  • ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷം

  • ഗാസയില്‍ എഴ് മണിക്കൂര്‍…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം