ഈജിപ്തിന്റെ ഇടപെടല്‍ വിജയം, ഗാസ സമാധാനത്തിലേക്ക്

കെയ്‌റോ: ഗാസയില്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ തീരുമാനം. ഈജിപ്തിന്റെ മധ്യസ്ഥ ശ്രമത്തെ തുടര്‍ന്നുള്ള നിര്‍ദേശം ഇസ്രയേല്‍ പാര്‍ലമെന്റ് അംഗീകരിച്ചു. ഉപാധികളോടെ വെടിനിര്‍ത്തലിനു തയ്യാറാണെന്നും സമാധാന ഉടമ്പടികളാണു വേണ്ടതെന്ന് ഹമാസും പ്രതികരിച്ചു. ഗാസയില്‍ അടിയന്തിരമായി വെടി നിര്‍ത്താന്‍ ഇരു വിഭാഗങ്ങളെയും വിളിച്ചു ചര്‍ച്ച ചെയ്യാനുമാള്ള നിര്‍ദ്ദേശമാണ് ഈജിപ്ത് മുന്നോട്ട് വച്ചത്. രാവിലെ ഇസ്രയേല്‍ മന്ത്രിസഭ വെടിനിര്‍ത്തലിന് അനുകൂലമായി വോട്ടു ചെയ്യുകയായിരുന്നു. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ 192 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ മൂന്നിലൊരു ഭാഗം സാധാരണ ജനങ്ങളാണ്. 1400 ഓളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. തടവുകാരെ വിട്ടയക്കണമെന്നും ഗാസയില്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

  • കരയാക്രമണത്തിന് സൈന്യത്തെ ഇസ്രയേല്‍…

  • വെള്ളവും ഭക്ഷണവുമില്ലാതെ ഗാസാ…

  • ഗാസയില്‍ ഇസ്രായേല്‍ ആക്രമണം…

  • വെടിനിര്‍ത്തലിനു പിന്നാലെ ഇസ്രയേല്‍…

  • ഗാസയില്‍ 72 മണിക്കൂര്‍…

  • ഗാസയില്‍ വെടിനിര്‍ത്തല്‍: ഹമാസ്…

  • പലസ്തീന്‍ വിഷയത്തില്‍ നെതന്യാഹു…

  • ഗാസയിലെ ഇസ്രേയല്‍ ആക്രമണം…

  • ഗാസ ഉപരോധം പൂര്‍ണമായി…

  • ഇസ്രായേല്‍ യുദ്ധക്കുറ്റം അന്വേഷിക്കാന്‍…

  • അവസാനത്തെ ആകാശവും പലസ്തീന്…

  • ദീര്‍ഘകാല സൈനിക നടപടിക്ക്…

  • ഗാസയിലേക്ക് കൂടുതല്‍ ശക്തമായ…

  • ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം…

  • ഇസ്രയേല്‍ സൈനിക നീക്കം…

  • ഗാസയില്‍ ദീര്‍ഘകാല വെടിനിര്‍ത്തല്‍

  • ഇസ്രയേല്‍ യുദ്ധം തുടരും:…

  • ഗാസയില്‍ എഴ് മണിക്കൂര്‍…

  • ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നു

  • ഗാസയില്‍ നിന്ന് ഇസ്രായേല്‍…

  • ലുബാന്‍ ചുഴലിക്കാറ്റ് ഭീതിയില്‍…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സൗദിയില്‍ സ്വദേശി വത്കരണം…

  • ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍…

  • ബഹ്‌റിന്‍ തൊഴിലാളികളുടെ എണ്ണം…

  • എണ്ണ ഉത്പാദനം കൂട്ടാന്‍…

  • ഹജ്ജ് യാത്ര ഇനി…

  • സ്വദേശിവല്‍ക്കരണം:ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍…

  • സമാധാന നൊബേല്‍ നാദിയ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം