മഅദനിയെ കാണാന്‍ സൂഫിയക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

കൊച്ചി: അബ്ദുല്‍ നാസര്‍ മഅദനിയെ കാണുന്നതിനായി ഭാര്യ സൂഫിയയ്ക്ക് ജാമ്യവ്യവസ്ഥയില്‍ എന്‍.ഐ.എ. കോടതി ഇളവു നല്‍കി. ഒരു മാസത്തേക്കാണ് ഇളവ്. കളമശ്ശേരിയില്‍ ബസ് കത്തിച്ച കേസില്‍ പത്താം പ്രതിയാണ് സൂഫിയ മഅദനി. ഇവരുടെ ജാമ്യാപേക്ഷ എന്‍.ഐ.എ. എതിര്‍ത്തെങ്കിലും കോടതി അനുവദിക്കുകയായിരുന്നു. സാക്ഷികളെ കാണാനോ സ്വാധീനിക്കാനോ പാടില്ലെന്നും പോകുന്ന സ്ഥലങ്ങളുടെ വിശദവിവരം കോടതിയെ അറിയിക്കണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. നേരത്തെ ജാമ്യം നല്‍കിയിരുന്നപ്പോള്‍ സംസ്ഥാനം വിട്ടു പുറത്തു പോകരുതെന്നായിരുന്നു വ്യവസ്ഥ. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് സൂഫിയ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നു വൈകുന്നേരം അഞ്ചു മണിയോടെ സൂഫിയ ബംഗുലൂരുവിലേക്ക് തിരിക്കും.

  • സേവനത്തിന്റെ പുതു മാതൃകയുമായി…

  • കടകംപള്ളി ഭൂമിതട്ടിപ്പ്: എ.ജിയുടെ…

  • പ്രചാരണത്തിന് ഉമ്മന്‍ചാണ്ടി ബംഗളൂരുവില്‍

  • കെ.എസ്.ആര്‍.ടി.സി അഴിച്ചുപണിയുമെന്ന് മന്ത്രി

  • നവസംരംഭകര്‍ക്ക് സഹായവുമായി ക്രൗണ്ട്…

  • ബസ്സുകളുടെ ഓട്ടപ്പാച്ചില്‍; ഗതാഗതവകുപ്പിനും…

  • നുണപരിശോധനാ ഫലം ടി.ഒ…

  • ഐ.ടി. നഗരത്തിലെ രാത്രികാല…

  • ബസ്സപകടത്തില്‍ നിന്നും കുട്ടി…

  • 'ഗോത്ര സാരഥി' താളം…

  • റൂഫ് ടോപ്പിലെ ശാസ്ത്രീയ…

  • ദുബായിയില്‍ നോള്‍ കാര്‍ഡുകള്‍…

  • ബസുകളില്‍ വാതിലുകള്‍ നിര്‍ബന്ധം:…

  • കെ.എസ്.ആര്‍.ടി.സി മിന്നല്‍ സര്‍വീസുകള്‍…

  • ബെംഗളൂരു സ്‌ഫോടനം ഭീകരാക്രമണമെന്ന്…

  • എടിഎം ആക്രമണം ഒരു…

  • വിരമിക്കും മുമ്പ് പുറത്താക്കിയത്…

  • വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സ്വകാര്യ…

  • അപ്പോളോയ്ക്ക് വ്യവസായ വകുപ്പിന്റെയും…

  • ജ്യോതി ഇനി ജീവിതത്തിലേക്ക്

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം