ഫിലിം റഗുലേറ്ററി അതോറിറ്റി രൂപീകരിക്കും, അടൂര്‍ സമിതി ശുപാര്‍ശകള്‍ അംഗീകരിച്ചു

ന്യൂ ഡല്‍ഹി: ചലച്ചിത്ര മേഖലയിലെ അനാരോഗ്യ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ ഫിലിം റഗുലേറ്ററി അതോറിറ്റി രൂപീകരിക്കും. ഇക്കാര്യം ഉള്‍പ്പെടെ അടൂര്‍ ഗോപാലകൃഷ്ണന്‍ സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതായി സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് പരിഗണിക്കുന്ന ചിത്രങ്ങളുടെ എണ്ണം പരിമിതപ്പെടുത്തും. സിനിമാ ആര്‍ക്കൈവ്‌സ് രൂപീകരിക്കും. സിനിമാ മേഖലയിലെ സംഘടനകള്‍ തമ്മിലുള്ള കിടമത്സരം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട ശുപാര്‍ശകളും സമര്‍പ്പിച്ചിട്ടുണ്ട്. ഫിലി റഗുലേറ്ററി അതോറിറ്റി നടപ്പാക്കാനായി 1956 ലെ സിനിമാ റഗുലേറ്ററി നിയമത്തിനു പകരമായി പുതിയ നിയമം പാസാക്കും. ഷാജി എന്‍.കരുണ്‍, പന്തളം സുധാകരന്‍, ജി. സുരേഷ് കുമാര്‍ എന്നിവരും സമിതിയില്‍ അംഗങ്ങളായിരുന്നു.

  • ഡെലിഗേറ്റ് പാസിലെ നിയന്ത്രണം…

  • വൈഡ് റിലീസിന് സിനിമാ…

  • ചന്ദ്രേട്ടന്റെ വിശേഷങ്ങളുമായി സന്തോഷ്…

  • മലയാളസിനിമയുടെ പ്രതിസന്ധിക്ക് കാരണമെന്ത്?

  • അരങ്ങു വാണ് സന്തോഷ്…

  • ഹെലിക്യാം മലയാളത്തിലും

  • എല്ലാ പുരുഷന്മാരും മോശക്കാരല്ല…

  • എവറസ്റ്റിന്റെ വിസ്മയങ്ങള്‍ സിനിമയാകുന്നു

  • മോഹന്‍ലാല്‍ വീണ്ടും കന്നഡത്തില്‍

  • പ്രാദേശിക വിഷയങ്ങള്‍ പ്രതിഫലിപ്പിക്കുന്നതില്‍…

  • 'ഉണ്ണിക്കുട്ടന്‍' ഇവിടെയുണ്ട്, ഭൂകമ്പത്തില്‍…

  • 6 കഥാപാത്രങ്ങളുമായി വണ്‍

  • പുരുഷന്‍ കടലുണ്ടി 'ആരോഗ്യമന്ത്രി'യായി

  • മഹിമ തമിഴില്‍ തരംഗമാകുന്നു

  • അമ്മയുടെ ആഹ്ലാദവുമായി കെ.പി.എ.സി.…

  • എന്ന് നിന്റെ മൊയ്തീന്‍…

  • പുതിയ തിയേറ്റര്‍ സംഘടനയെ…

  • കിടപ്പിലായ നടന്റെ കഥയുമായി…

  • സിനിമാ കുടുംബത്തില്‍ നിന്നും…

  • പൂണെ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം