ഹാഫിസ്-വേദ് പ്രതാപ് കൂടിക്കാഴ്ച വിവാദമായി, പാര്‍ലമെന്റില്‍ ബഹളം

ന്യൂ ഡല്‍ഹി: പാക് ഭീകരന്‍ ഹാഫിസ് സെയ്ദുമായി ഹിന്ദി മാധ്യമപ്രവര്‍ത്തകനും ബാബ രാംദേവിന്റെ അനുയായിയുമായ വേദ് പ്രതാപ് വൈദിക് നടത്തിയ കൂടിക്കാഴ്ച വിവാദമാവുന്നു. കൂടിക്കാഴ്ച സര്‍ക്കാരിന്റെ അനുമതിയോടെയാണോ എന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളംവെച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹാഫിസ് സെയ്ദ് ഭീകരവാദി തന്നെയാണെന്നും വേദ് പ്രതാപിന്റെ കൂടിക്കാഴ്ചയ്ക്ക് സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ പറഞ്ഞു. എന്നാല്‍ താന്‍ തീവ്രവാദിയല്ലെന്നും മുംബൈ അക്രമണത്തില്‍ തനിക്ക് പങ്കില്ലെന്നും ഹാഫിസ് പറഞ്ഞതായി വേദ് പ്രതാപ് പറഞ്ഞു. താന്‍ മോദിയുടെ സന്ദേശവാഹകനായല്ല ഹാഫിസ് സെയ്ദിനെ കണ്ടതെന്നും വേദ് പ്രതാപ് കൂട്ടിച്ചേര്‍ത്തു.

  • കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി…

  • പാകിസ്താനോട് ഇനി ബഹുമുഖ…

  • ഡോ. എ.പി.ജെ. അബ്ദുല്‍…

  • മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് നവാസ്…

  • പാകിസ്താനെ ഒറ്റപ്പെടുത്താനൊരുങ്ങി ഇന്ത്യ

  • ആന്റണി എത്തിയത് അണികളെ…

  • അവിശ്വാസത്തിന്റെ പാരമ്പര്യം മറികടക്കണമെന്ന്…

  • ഉറി ഭീകരാക്രമണത്തിന് തിരിച്ചടി…

  • വിശ്വാസം അതിര്‍ത്തി കടക്കുമോ…

  • ആദ്യദിനം ബഹളമയം, പാര്‍ലമെന്റ്…

  • ബഹളം മാത്രം ബാക്കിയാക്കി…

  • തീവ്രവാദം; രാജ്‌നാഥ് സിംഗിനെതിരെ…

  • സത്യപ്രതിജ്ഞാ ചടങ്ങ്: മോദിയുടെ…

  • പാര്‍ലമെന്റ് സ്തംഭനം പ്രതിഷേധം…

  • അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്

  • മോദി അടുത്ത വര്‍ഷം…

  • ഭക്ഷ്യസുരക്ഷാബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം

  • രാഹുല്‍ മോദി വിരുദ്ധരുടെ…

  • എം.പി. ഫണ്ടില്‍ ചെലവാക്കാതെ…

  • മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് സോണിയയും…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം