അവസാനത്തെ ആകാശവും പലസ്തീന് നഷ്ടമാകുമോ? @ബിഗ് ഡിബേറ്റ്

ലോകമനഃസാക്ഷിയെ ഞെട്ടിച്ച് ഗാസയില്‍ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി. വ്യോമാക്രമണത്തില്‍ നഴ്‌സറികളെപ്പോലും ഇസ്രേയല്‍ ലക്ഷ്യസ്ഥാനമാക്കി. കരയാക്രമണത്തിന് തയ്യാറെടുത്ത് 40,000 ഇസ്രേയലി സൈനികര്‍ ഗാസയിലേക്ക് നീങ്ങും. അതേസമയം പ്രശ്‌നത്തില്‍ ഇടപെടാമെന്ന അമേരിക്കന്‍ നിലപാട് ഇസ്രേയല്‍ തള്ളി. ചൊവ്വാഴ്ച തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ട 120 പേരില്‍ 30 പേരും കുട്ടികളാണ്. ലോകരാജ്യങ്ങളുടെ പ്രതിഷേധങ്ങളെ വകവെയ്ക്കാതെ ഇസ്രേയല്‍ നടത്തുന്ന ആക്രമണത്തില്‍ മൂവായിരത്തിലധികം പേരാണ് വീടില്ലാത്തവരായത്. ബിഗ് ഡിബേറ്റ് ഈ വിഷയം ചര്‍ച്ച ചെയ്യുന്നു: അവസാനത്തെ ആകാശവും പലസ്തീന് നഷ്ടമാകുമോ? പങ്കെടുക്കുന്നവര്‍: എം.എന്‍. കാരശേരി, ഫക്രുദ്ദീന്‍ അലി, രാഹുല്‍ ഈശ്വര്‍.

  • ഗാസയില്‍ എഴ് മണിക്കൂര്‍…

  • ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നു

  • ഗാസയില്‍ നിന്ന് ഇസ്രായേല്‍…

  • ഗാസയില്‍ വെടിനിര്‍ത്തല്‍: ഹമാസ്…

  • ഗാസ ഉപരോധം പൂര്‍ണമായി…

  • ഗാസയിലെ ഇസ്രേയല്‍ ആക്രമണം…

  • ഇസ്രായേല്‍ യുദ്ധക്കുറ്റം അന്വേഷിക്കാന്‍…

  • വെള്ളവും ഭക്ഷണവുമില്ലാതെ ഗാസാ…

  • കരയാക്രമണത്തിന് സൈന്യത്തെ ഇസ്രയേല്‍…

  • ദീര്‍ഘകാല സൈനിക നടപടിക്ക്…

  • ഗാസയിലേക്ക് കൂടുതല്‍ ശക്തമായ…

  • ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം…

  • ഇസ്രയേല്‍ സൈനിക നീക്കം…

  • ഗാസയില്‍ ഇസ്രായേല്‍ ആക്രമണം…

  • ഈജിപ്തിന്റെ ഇടപെടല്‍ വിജയം,…

  • ഗാസയില്‍ 72 മണിക്കൂര്‍…

  • വെടിനിര്‍ത്തലിനു പിന്നാലെ ഇസ്രയേല്‍…

  • ഇസ്രയേല്‍ യുദ്ധം തുടരും:…

  • യൂത്ത്‌ലീഗ് നേതാവ് അമേരിക്കയില്‍…

  • ഗാസ ഒരു അവകാശമാണ്…

  • ലുബാന്‍ ചുഴലിക്കാറ്റ് ഭീതിയില്‍…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സൗദിയില്‍ സ്വദേശി വത്കരണം…

  • ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍…

  • ബഹ്‌റിന്‍ തൊഴിലാളികളുടെ എണ്ണം…

  • എണ്ണ ഉത്പാദനം കൂട്ടാന്‍…

  • ഹജ്ജ് യാത്ര ഇനി…

  • സ്വദേശിവല്‍ക്കരണം:ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍…

  • സമാധാന നൊബേല്‍ നാദിയ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം