ക്രിസ്തു പ്രതിമയില്‍ ദൃശ്യ വിസ്മയമൊരുക്കി ബ്രസീല്‍

റിയോ ഡി ജനീറോ: കഴിഞ്ഞ ഒരു മാസക്കാലം കളിക്കളത്തിലെ കാഴ്ചകള്‍ക്കൊപ്പം കളിക്കളത്തിനു പുറത്തുള്ള മനോഹരദൃശ്യങ്ങളും ബ്രസീല്‍ കാണിച്ചു തന്നു. ഫൈനല്‍ ദിനത്തിലും ഒരു ദൃശ്യവിസ്മയം ഒരുക്കാനുള്ള ശ്രമത്തിലാണ്. റിയോ ഡി ജനീറോയിലെ ക്രിസ്തു പ്രതിമയില്‍ വ്യത്യസ്ത ദൃശ്യ വിസ്മയമൊരുക്കുകയാണ്. അര്‍ജന്റീനയുടെയും ജര്‍മ്മനിയുടെയും പതാകകള്‍ ക്രിസ്തു പ്രതിമയില്‍ പ്രതിഫലിപ്പിക്കുകയാണ്. ട്വിറ്ററിലൂടെ ആരാധകര്‍ക്ക് ഇഷ്ടടീമിന് വോട്ടു ചെയ്യാം. കൂടുതല്‍ വോട്ട് കിട്ടുന്ന ടീമിന്റെ പതാക കൂടുതല്‍ നേരം പ്രതിമയില്‍ തെളിയും. ഫുട്‌ബോളിനെ ഒരു മതമെന്ന പോലെയാണ് ബ്രസീലുകാര്‍ നെഞ്ചേറ്റുന്നത്. അതു കൊണ്ട് തന്നെ തങ്ങളുടെ ബദ്ധ വൈരികളുടെ പതാക ക്രിസ്തു രൂപത്തില്‍ പതിക്കുമ്പോള്‍ പോലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ അത് ആസ്വദിക്കുന്നു, രഞ്ജിത് റിപ്പോര്‍ട്ട് ചെയ്യുന്നു.

  • സെമി ഫൈനലില്‍ ടീമുകള്‍…

  • മാനാഞ്ചിറയില്‍നിന്ന് സംവിധായകന്‍ രഞ്ജിത്…

  • ബ്രസീല്‍ ഉത്സവലഹരിയിലാണ്: രഞ്ജിത്

  • തോല്‍വിയില്‍ വിങ്ങി 'അര്‍ജന്റീനക്കാര്‍',…

  • മാരക്കാനയില്‍ സംവിധായകന്‍ രഞ്ജിത്…

  • ഇരട്ട റെക്കാര്‍ഡുമായി ജര്‍മ്മനി…

  • ദുരന്ത ഭൂമിയായി ബ്രസീല്‍

  • ഞങ്ങളുടെ ഹൃദയം തകര്‍ന്നു:…

  • കാത്തിരിക്കുന്നത് ഹൈവോട്ടേജ് സെമി

  • ബ്രസീലില്‍ വല കാക്കുന്നവര്‍…

  • അര്‍ജന്റീനയെ ഐസ്‌ലന്‍ഡ് സമനിലയില്‍…

  • മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ച്…

  • ബെലോ ഹൊസിസോണ്ടയില്‍ കൂട്ടക്കുരുതി;…

  • ടാക്ലിങ്ങ് കടന്ന് ബ്രസീല്‍…

  • ഒക്കോവോ ബ്രസീലിനെ ഒതുക്കി

  • ഘാന കളിക്കാര്‍ പ്രതിഷേധിച്ചു,…

  • നെഞ്ചുപൊട്ടി കേരളത്തിലെ ബ്രസീല്‍…

  • മലപ്പുറത്തെ പെണ്‍കരുത്തിനെ പരിചയപ്പെടുത്തുന്നു…

  • അത്ഭുത സമനിലയില്‍ പോര്‍ച്ചുഗല്‍…

  • ജര്‍മ്മനി ലോകചാമ്പ്യന്‍മാര്‍

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • മലപ്പുറത്ത് ആവേശമായി കാളപൂട്ട്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • മുംബൈക്കെതിരെ വിജയം തന്നെയാണ്…

  • കൊച്ചിയിലെ മത്സരത്തിനായി ആവേശത്തോടെ…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം