മലപ്പുറം കേരളത്തിലെ ആദ്യ വൈഫൈ സിറ്റി ആകുന്നു

മലപ്പുറം: മലപ്പുറം നഗരസഭ സമ്പൂര്‍ണ വൈഫൈ സിറ്റിയാകുന്നു. ബി.എസ്.എന്‍.എല്ലുമായി സഹകരിച്ച് സംസ്ഥാന ഐ.ടി. മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വിവരസാങ്കേതിക വകുപ്പു മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ പദ്ധതി സൗജന്യമായി നടപ്പാക്കാനുള്ള തീരുമാനമെടുത്തു. വൈഫൈ സൗകര്യം ആവശ്യമുള്ളവര്‍ നഗരസഭയില്‍ റജിസ്റ്റര്‍ ചെയ്യണം. ഇവര്‍ക്ക് പ്രത്യേക യൂസര്‍ ഐഡിയും പാസ്‌വേഡും നല്‍കും. പദ്ധതിയുടെ ആകെ ചെലവ് 1.7 കോടി രൂപയാണ്. ഇതില്‍ 50 ലക്ഷം രൂപ നഗരസഭ വകകൊള്ളിച്ചിട്ടുണ്ട്. ബാക്കി തുക സംസ്ഥാന ഐ.ടി വകുപ്പ് വഹിക്കും. മലപ്പുറത്തെ പദ്ധതി വിജയകരമായാല്‍ സംസ്ഥാനത്തെ മറ്റു നഗരങ്ങളിലും ഇത് വ്യാപിപ്പിക്കാന്‍ ഐ.ടി. വകുപ്പ് ആലോചിക്കുന്നുണ്ട്.

  • ഓപ്പണ്‍ സ്‌കൂള്‍ മലബാര്‍…

  • കുട്ടികളെ കടത്തിയത് സി.ബി.ഐ…

  • ജനമൈത്രി പോലീസായി തിരൂരിലെ…

  • അക്ഷരങ്ങളില്‍ ഒളിപ്പിച്ച് തീവ്രപ്രണയവുമായി…

  • പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കും:…

  • കിഡ്ണി വെല്‍ഫെയര്‍ സൊസൈററി…

  • കാഴ്ചക്കാര്‍ക്ക് കൗതുകമായി ഈന്തപ്പഴങ്ങള്‍

  • തരിശുപാടത്ത് യുവ കര്‍ഷകരുടെ…

  • മകളെ പീഡിപ്പിച്ചയാള്‍ പിടിയില്‍

  • നിരീക്ഷണ ക്യാമറ വിവാദം;…

  • മുത്തലയന്‍ തെങ്ങ് കൗതുകമാകുന്നു

  • കള്ളനോട്ട് കേസില്‍ അകപ്പെട്ട…

  • തിരഞ്ഞെടുപ്പ് ഫള്ക്‌സ് ഗ്രോബാഗാക്കി…

  • തിരഞ്ഞെടുപ്പ് കാലം ചര്‍ച്ചയുടെ…

  • വേങ്ങരയിലെ നിറക്കാഴ്ചകള്‍

  • കേരളത്തിലെ പൊതുവിദ്യാഭ്യാസ രീതി…

  • വേങ്ങരയില്‍ കുഴല്‍പ്പണ സംഘം…

  • 'പൊന്നാനിയിലും വയനാട്ടിലും ഭൂരിപക്ഷം…

  • കൊലോളമ്പ് നിക്ഷേപ തട്ടിപ്പ്…

  • എസ്.എഫ്.ഐ മാര്‍ച്ചിന് നേരെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം