മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ച് പെലെ മ്യൂസിയം

ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെയും ബ്രസീല്‍ ഫുട്‌ബോളിന്റെയും ചരിത്രത്തിലേക്ക് വെളിച്ചം വീശുകയാണ് സാന്റോസിലെ പെലെ ഫുട്‌ബോള്‍ മ്യൂസിയം. ഒട്ടേറെ സന്ദര്‍ശകരാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. പെലെയുടെ കുട്ടിക്കാലം മുതല്‍ ലോകകപ്പിന്റെ ഉത്തുംഗങ്ങളില്‍ പെലെ എത്തിയ കാലംവരെയുള്ള അനര്‍ഘനിമിഷങ്ങള്‍ ഇവിടെ പ്രദര്‍ശനത്തിനുണ്ട്. പെലെയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളുടെ വീഡിയോ ശേഖരവും ഇവിടെയുണ്ട്. ലോകകപ്പ് ബ്രസീലില്‍ എത്തിയതിന്റെ മുന്നൊരുക്കമായാണ് മ്യൂസിയം ഒരുക്കിയത്. ആറു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ മ്യൂസിയത്തിന് 200 കോടി രൂപയോളം ചെലവായി. പെലെയുടെ ജീവിതവുമായി ബന്ധപ്പെട്ട 2500 വസ്തുക്കള്‍ മ്യൂസിയത്തിലുണ്ട്.

  • ഞങ്ങളുടെ ഹൃദയം തകര്‍ന്നു:…

  • ഇരട്ട റെക്കാര്‍ഡുമായി ജര്‍മ്മനി…

  • സെമി ഫൈനലില്‍ ടീമുകള്‍…

  • അത്ഭുത സമനിലയില്‍ പോര്‍ച്ചുഗല്‍…

  • മാനാഞ്ചിറയില്‍നിന്ന് സംവിധായകന്‍ രഞ്ജിത്…

  • അള്‍ജീരിയ ദക്ഷിണകൊറിയയെ 4-2ന്…

  • ആരവമൊഴിഞ്ഞ് ബ്രസൂക്ക; ഇനി…

  • വിന്‍സെന്റ് എന്‍യേമയെ മറികടന്ന്…

  • ബ്രസീല്‍ ഉത്സവലഹരിയിലാണ്: രഞ്ജിത്

  • മാരക്കാനയില്‍ സംവിധായകന്‍ രഞ്ജിത്…

  • ക്രിസ്തു പ്രതിമയില്‍ ദൃശ്യ…

  • ബ്രസീലില്‍ വല കാക്കുന്നവര്‍…

  • ടാക്ലിങ്ങ് കടന്ന് ബ്രസീല്‍…

  • വെല്‍ഡണ്‍ ഖാന്‍: പെലെ

  • ലോകകപ്പ് ആവേശം മാതൃഭൂമി…

  • ലോകകപ്പ് ഫുട്ബാള്‍ കളിച്ച…

  • ഗോളറിയാന്‍ ഗോള്‍ കണ്‍ട്രോള്‍…

  • മെക്‌സിക്കോയെ തളച്ച് ഹോളണ്ട്…

  • ജര്‍മ്മനി ലോകചാമ്പ്യന്‍മാര്‍

  • പോര്‍ച്ചുഗലിനെ തകര്‍ത്ത് ജര്‍മ്മനി

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം