മൊയ്തീനും കാഞ്ചനമാലയും വെള്ളിത്തിരയിലേക്ക്

തിരുവനന്തപുരം: ഇരുവഴിഞ്ഞിപ്പുഴയുടെ ആഴങ്ങളില്‍ ജീവന്‍ ത്യജിച്ച ബി.പി. മൊയ്തീന്റെയും കാഞ്ചനമാലയുടെയും ദുരന്തപ്രണയം വെള്ളിത്തിരയിലേക്ക്. മൊയ്തീനായി പൃഥ്വിരാജും കാഞ്ചനമാലയായി പാര്‍വ്വതി മേനോനും വേഷമിടുന്നു. ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന 'എന്ന് നിന്റെ മൊയ്തീന്‍' എന്നു പേരിട്ട സിനിമയുടെ പൂജ തിരുവനന്തപുരത്തു നടന്നു. കോഴിക്കോട് മുക്കത്ത് അറുപതുകളില്‍ നടന്ന ദുരന്തപ്രണയമാണ് വെള്ളിത്തിരയില്‍ ആവിഷ്‌കരിക്കുന്നത്. ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന ഡോക്യുമെന്ററിയിലൂടെ മൊയ്തീന്റെയും കാഞ്ചനമാലയുടെയും കഥ ആര്‍.എസ്. വിമല്‍ നേരത്തെ പറഞ്ഞിരുന്നു. ഷൂട്ടിംഗ് ജൂലൈ 23ന് കോഴിക്കോട്ട് ആരംഭിക്കും.

  • എന്ന് നിന്റെ മൊയ്തീന്‍…

  • കാഞ്ചനമാലയും മൊയ്തീനും ഇ-ബസില്‍

  • മലയാളസിനിമയുടെ പ്രതിസന്ധിക്ക് കാരണമെന്ത്?

  • മൊയ്തീന്‍ സേവാ മന്ദിരത്തിന്…

  • മലയാള സിനിമ -…

  • ട്രാഫിക് നിയമം സിനിമയില്‍…

  • ഫിലിം റഗുലേറ്ററി അതോറിറ്റി…

  • എല്ലാ പുരുഷന്മാരും മോശക്കാരല്ല…

  • ബി.പി മൊയ്തീന്‍ സേവാകേന്ദ്രം…

  • എവറസ്റ്റിന്റെ വിസ്മയങ്ങള്‍ സിനിമയാകുന്നു

  • കലാഭവന്‍ മണി അന്തരിച്ചു

  • ഗുണ്ട വരുന്നു, ഇത്…

  • മഹിമ തമിഴില്‍ തരംഗമാകുന്നു

  • 'ഉണ്ണിക്കുട്ടന്‍' ഇവിടെയുണ്ട്, ഭൂകമ്പത്തില്‍…

  • അരങ്ങു വാണ് സന്തോഷ്…

  • ചാരിറ്റി ലക്ഷ്യമാക്കി യുവതാരങ്ങളുടെ…

  • തമിഴകം വാഴാന്‍ നയന്‍സ്…

  • പാട്ടു വര്‍ഷം -…

  • മലയാള സിനിമാ വ്യവസായം…

  • അമ്മയുടെ ആഹ്ലാദവുമായി കെ.പി.എ.സി.…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം