വിദ്യാര്‍ത്ഥിനികളുടെ സൈക്കിള്‍ സവാരിക്ക് പ്രോത്സാഹനവുമായി സിറ്റി ബാങ്ക്‌

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൈക്കിള്‍ നല്‍കി മാതൃകയാവുകയാണ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക്. അമ്മമാരുടെ ഉറപ്പില്‍ പലിശരഹിത വായ്പയിലൂടെയാണ് സൈക്കിള്‍ നല്‍കുന്നത്. ബി.ഇ.എം. ഗേള്‍സ് ഹൈസ്‌കൂളില്‍ ആദ്യഘട്ട സൈക്കിള്‍ വിതരണം നടന്നു. അമ്പതിനായിരം വിദ്യാര്‍ത്ഥികള്‍ക്കുള്ള പദ്ധതിയാണ് സഹകരണ ബാങ്ക് അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത്രയും കുട്ടികള്‍ സൈക്കിളുമായി നിരത്തിലിറങ്ങുന്നത് അപകടം വിളിച്ചു വരുത്തുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നു അയ്യായിരം വിദ്യാര്‍ത്ഥിനികളിലേക്ക് പദ്ധതി ചുരുക്കി. സൈക്കിളില്‍ സവാരിയും വ്യായാമവും നടക്കും. അതോടൊപ്പം പരിസര മലിനീകരണ പ്രശ്‌നങ്ങളുമില്ല. സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കണമെന്ന സന്ദേശവാഹകരാകുകയാണ് ഈ കുട്ടികള്‍.

  • വാനോളം ഉയരുന്ന സ്വപ്‌നങ്ങളുമായി…

  • പ്രകൃതിയെ കാത്തുസൂക്ഷിക്കാന്‍ കുട്ടികള്‍ക്കൊപ്പം…

  • പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സഹായം താങ്ങാകുന്നു

  • നെന്മാറ-വല്ലങ്ങി വേല അനുസ്മരിച്ച്…

  • ആന്റണി മാസ്റ്റര്‍ക്ക് സ്മരണാഞ്ജലി

  • ചൊറിയന്‍ പുഴുവിന്റെ കടി,…

  • വിജയിക്കാനായി രാഘവനും വിജയരാഘവനും

  • മെഡിക്കല്‍ കോളേജ് മാലിന്യം:…

  • കവുങ്ങുകള്‍ക്ക് മഞ്ഞളിപ്പ് രോഗം,…

  • മുക്കുപണ്ടം പണയം വെച്ച്…

  • ദേബാശിഷ് ചാറ്റര്‍ജി ഐഐഎമ്മിന്റെ…

  • കേരളത്തിലേക്ക് ഉടന്‍ വരില്ലെന്ന്…

  • പുവര്‍ ഹോമില്‍ പച്ചപ്പൊരുക്കി…

  • മണ്ണില്‍ പണിയെടുക്കുന്നവരുടെ മഹത്വം…

  • ഉറപ്പായി, ഓണപ്പരീക്ഷയ്ക്കും പാഠപുസ്തകമെത്തില്ല

  • ചരിത്രപുസ്തകത്തില്‍ പഠിക്കാത്ത സമരചരിത്രം

  • മികവുത്സവത്തില്‍ താരങ്ങളായി ഫാത്തിമ…

  • കുടിനീരിനെ കുറിച്ച് ഒരു…

  • കോളേജുകളിലെ പ്രവേശനത്തിന്റെ മറവില്‍…

  • സൈബര്‍ ഇടങ്ങള്‍ പരിചയപ്പെട്ട്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം