ആറന്മുള വിമാനത്താവള പദ്ധതി നിയമവിരുദ്ധം: സി.എ.ജി

തിരുവനന്തപുരം: ആറന്‍മുള വിമാനത്താവള പദ്ധതി നിയമവിരുദ്ധമെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. സര്‍ക്കാര്‍ ഭൂമി വിമാനത്താവള പദ്ധതിക്കു നല്‍കുന്നതില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ താഴെ തട്ടു മുതല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വരെ കൂട്ടു നിന്നു. ഒരു വ്യക്തി നിയമവിരുദ്ധമായി ഭൂമി കൈയേറിയ ശേഷം വിമാനത്താവള പദ്ധതിക്ക് കൈമാറുകയായിരുന്നു. അഞ്ചാമതൊരു എയര്‍പോര്‍ട്ട് ആവശ്യമാണോ എന്ന സാധ്യതാ പഠനം നടത്താതെയാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. സ്വകാര്യ കമ്പനിയുടെ ഓഹരി സ്വീകരിച്ചതിലൂടെ ഭൂമി കൈയേറ്റത്തിന് സര്‍ക്കാര്‍ കൂട്ടു നിന്നു എന്ന ഗുരുതര ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് സ്വതന്ത്ര അന്വേഷണത്തിനും സി.എ.ജി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

  • ആറന്മുള: നടപടികള്‍ തുടങ്ങിയത്…

  • ആറന്മുള: പരിസ്ഥിതി ആഘാത…

  • ആറന്മുളയില്‍ വിമാനമിറങ്ങില്ല

  • ആറന്മുള വിമാനത്താവളം: പരിസ്ഥിതി…

  • ആറന്‍മുള വിമാനത്താവളത്തിനായി കുന്നുകള്‍…

  • ആറന്മുള തീരുമാനം അന്തിമമെന്ന്…

  • ആറന്മുള വിമാനത്താവളം വേണ്ടെന്ന്…

  • ആറന്മുള സമരഭൂമിയിലെ കുടുംബങ്ങളോട്…

  • പിന്തുണയുമായി വി.എസ്. ആറന്മുളയില്‍

  • പരിസ്ഥിതി സൗഹൃദമെങ്കില്‍ ആറന്മുള…

  • ആറന്‍മുള വിമാനത്താവളത്തിന് പച്ചക്കൊടി…

  • വാനോളം ഉയരാന്‍ ആറന്മുള…

  • ആറന്മുള വിമാനത്താവളം: പ്രതിരോധിക്കാന്‍…

  • മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സുരേഷ്…

  • ആറന്മുള വിമാനത്താവള സമരത്തിനായി…

  • ദേശീയ ചക്ക മഹോത്സവം…

  • ഇടുക്കിയില്‍ ടൂറിസത്തിനായി എയര്‍സ്ട്രിപ്പ്…

  • അനാഥരായ 3 എന്‍ഡോസള്‍ഫാന്‍…

  • ആറന്മുള വിമാനത്താവള പദ്ധതി…

  • വിഴിഞ്ഞം കരാര്‍: സി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം