മാനസിക നില തകര്‍ന്ന യുവതി ചികിത്സ ലഭിക്കാതെ ദുരിതത്തില്‍

കൊല്ലം: പത്തനാപുരം കരിയാര സ്വദേശി രമ എന്ന യുവതിയെ മാനസിക നില തകര്‍ന്നതിനാല്‍ വീട്ടുകാര്‍ ഉപേക്ഷിച്ചു. വീട്ടില്‍ നിന്നും ഇറക്കി വിട്ട ഇവര്‍ കനത്ത മഴയില്‍ മരച്ചുവടിലായിരുന്നു നാലു ദിവസത്തോളം കഴിഞ്ഞത്. ഒന്നര വര്‍ഷം മുമ്പ് വരെ കശുവണ്ടി ഫാക്ടറിയില്‍ ജോലിക്കു പോകുമായിരുന്നു ഇവര്‍. തയ്യല്‍ ജോലിയും ചെയ്യുമായിരുന്നു. മാനസിക നില തകരാറിലായപ്പോള്‍ ചികിത്സ നല്‍കാതെ രമയെ വീട്ടിന്റെ വരാന്തയിലേക്ക് മാറ്റി. നാട്ടുകാര്‍ വല്ലപ്പോഴും നല്‍കിയിരുന്ന ഭക്ഷണം കഴിച്ചാണ് രമ ജീവിച്ചത്. എന്നാല്‍ ഒരാഴ്ച മുമ്പ് വീടിനു പുറത്താക്കിയ രമ മരച്ചുവടില്‍ അഭയം തേടുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ചതിനാല്‍ വീണ്ടും വീടിന്റെ വരാന്തയിലേക്ക് മാറ്റിയിരിക്കുകയാണ്. സര്‍ക്കാരോ സന്നദ്ധ സംഘടനകളോ ഇവരെ ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

  • രാഷ്ട്രീയം സേവനമാക്കിയ ബിനു…

  • മരിച്ച കന്യാസ്ത്രീയുടെ കൈത്തണ്ടയിലെ…

  • വീട്ടില്‍ സൂക്ഷിച്ച മദ്യം…

  • ഒന്നിക്കാന്‍ ഉയരം തടസ്സമല്ല

  • റെയ്ച്ചല്‍ കൊലപാതകം: മുഖ്യപ്രതി…

  • കാഷ്യു കോര്‍പ്പറേഷന്‍ എം.ഡിക്കെതിരെ…

  • പുറ്റിംങ്ങല്‍ ദുരന്തത്തിന് കാരണം…

  • പോലീസിനെ കയറൂരി വിടരുതെന്ന്…

  • യുഡിഎഫിന് വേണ്ടി വിപ്ലവഗാനങ്ങളൊരുക്കി…

  • മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സുരേഷ്…

  • പിള്ളയ്ക്ക് സ്വാഗതമെന്ന് സിപിഐ…

  • കൊല്ലത്തു താരത്തിളക്കവുമായി മുകേഷ്

  • ഏനാത്ത് പാലം ഗതാഗത…

  • പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവും…

  • സ്വകാര്യ സ്ഥാപനത്തില്‍നിന്നും കശുവണ്ടി…

  • മാതൃഭൂമി വാര്‍ത്ത തുണയായി;…

  • വിളവെടുപ്പിന് തയ്യാറായി ഓറഞ്ചുപാടങ്ങള്‍

  • രാജി തീരുമാനത്തില്‍ ഉറച്ച്…

  • വിനായക്കിനെ സഹായിക്കാന്‍ ബാലുവെത്തി

  • പാര്‍ട്ടി നിര്‍ദ്ദേശിച്ചു; രാജേഷ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം