വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ നാസ്‌കോം

ബംഗുലൂരു: ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ സര്‍വീസ് കമ്പനികളുടെ ദേശീയ സംഘടനയായ നാസ്‌കോം വനിതാ സംരഭകരെ പ്രോത്സാഹിപ്പിക്കുന്നു. പുതുതായി 10000 സ്റ്റാര്‍ട്ട് അപ് കമ്പനികളെ ആണ് നാസ്‌കോം സഹായിക്കുക. ഇത്തവണ വനിതാ സംരംഭകര്‍ക്കാകും പ്രാമുഖ്യം. 70ശതമാനം കമ്പനികളും ദക്ഷിണേന്ത്യയിലായിരിക്കും. കേരളത്തിന് ആയിരത്തോളം സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്കാകും സഹായം ലഭിക്കുക. ഇതു കൂടാതെ 150 പെണ്‍കുട്ടികള്‍ക്ക് നാസ്‌കോം രണ്ടു ദിവസത്തെ വര്‍ക്ക്‌ഷോപ്പ് നടത്തി. ഇതിന്റെ ഫലം വളരെ ആശാവഹമാണെന്ന് സ്റ്റാര്‍ട്ട് അപ്പ്‌സ് സീനിയര്‍ ഡയറക്ടര്‍ രജത് ടാണ്ടന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇതുവരെ കിട്ടിയ ആയിരം അപേക്ഷയില്‍ 529 കമ്പനികള്‍ ചുരുക്കപ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ഗൂഗിളിന്റേയും മൈക്രോസോഫ്റ്റിന്റെയും സഹകരണത്തോടെ ആണ് പ്രേജക്ടുകള്‍ നടപ്പാക്കുക.

  • സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകള്‍…

  • സ്ലിം ആകണോ? രാത്രി…

  • ശബരിമലയിലേക്ക് നടതുറന്ന് സുപ്രീം…

  • പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത് ആര്?:…

  • ചത്തീസ്ഗഢിലെ സ്ത്രീമരണം: മാനദണ്ഡങ്ങള്‍…

  • മെഡല്‍ പട്ടികയിലെ പെണ്‍കരുത്ത്

  • സ്ത്രീകളുടെ ദക്ഷിണേന്ത്യയിലെ ആദ്യ…

  • സംരംഭക പ്രതീക്ഷകളുമായി ശ്രൂതി

  • സ്ത്രീകള്‍ അതിക്രമത്തിന് ഇരയാകുന്നത്…

  • കൊച്ചി മെട്രോയുടെ വനിതാ…

  • ബ്രാന്‍ഡഡ് ജൈവ അരിയുമായി…

  • സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്ര…

  • സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഷീ…

  • സ്ത്രീമനസിന്റെ നേര്‍ക്കാഴ്ചയായി ലൈറ്റ്‌സ്

  • ശൈശവ വിവാഹത്തിനെതിരെ മലപ്പുറത്ത്…

  • വിമണ്‍ ടെക് മേക്കേഴ്‌സിനു…

  • ബാര്‍ തുറക്കുന്നതിനെ എതിര്‍ത്ത്…

  • സ്വപ്‌ന പദ്ധതിയില്‍ നിന്നും…

  • ശനി ക്ഷേത്രത്തിലേക്ക് ആരാധനാ…

  • യുവതികളുടെ സമ്മര്‍ദ്ദം മൂലമാണ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം