അനാഥാലയങ്ങളിലെ സാമ്പത്തിക തിരിമറി അന്വേഷിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ അനാഥാലയങ്ങളിലെ സാമ്പത്തിക തിരിമറിയെക്കുറിച്ച് വിശദമായി അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. പല അനാഥാലയങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കുന്ന കണക്കുകളില്‍ തിരിമറി ഉണ്ടെന്നും കമ്മിഷന്‍ കണ്ടെത്തി. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി.കോശി ചീഫ് സെക്രട്ടറിയോട് ഇടക്കാല ഉത്തരവിലൂടെ നിര്‍ദ്ദേശിച്ചു. അനാഥാലയങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സ്വമേധയാ റജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. അനാഥാലയങ്ങള്‍ക്കു ലഭിക്കുന്ന ഫണ്ടുകള്‍ അന്തേവാസികളുടെ ഉന്നനമനത്തിനു മാത്രമായി ഉപയോഗിക്കുന്നതിന് നിയമം ഉണ്ടാക്കണം. അനാഥാലയങ്ങള്‍ക്കു കിട്ടുന്ന പണത്തിനെക്കുറിച്ച് വിജിലന്‍സും ലോക്കല്‍ ഫണ്ട് ആഡിറ്റും പരിശോധിക്കണം എന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.

  • 'മാതൃത്വം വില്‍പ്പനയക്ക്' പരമ്പരയില്‍…

  • ദക്ഷിണേന്ത്യ വരള്‍ച്ചയുടെ ഭീഷണിയില്‍

  • കലോത്സവ ഒരുക്കങ്ങള്‍ വിലയിരുത്തി…

  • രാഷ്ട്രീയ പ്രസ്താവന വേണ്ട:…

  • മുഖ്യമന്ത്രിയുടെ ശകാരം: ചീഫ്…

  • അനാഥാലയങ്ങള്‍ നിയമം ലംഘിക്കുന്നു:…

  • ഇഷ്ട ഭക്ഷണം കഴിക്കുന്നതു…

  • മാതൃഭൂമി ന്യൂസ് വാര്‍ത്തയിലൂടെ…

  • ടു സ്റ്റാര്‍ ബാറുകള്‍…

  • കാരണം കാണിക്കാം; ആദ്യം…

  • റിനിയുടെ മരണം: മനുഷ്യാവകാശ…

  • മണിപ്പൂരിലെ ഏറ്റുമുട്ടലുകള്‍ വ്യാജമെന്ന്…

  • ആഢംബര വീടിന് എസ്റ്റേമേറ്റ്…

  • സ്ഥാനം തുടരണോ എന്ന്…

  • ഇരിക്കാന്‍ അവകാശം വേണം,…

  • വിദേശകമ്പനികളുടെ കൈവശമുള്ള ഭൂമി…

  • പുതുവൈപ്പ് സമരം: യതീഷ്…

  • എന്തിനു ബാറുകള്‍ മാത്രം…

  • സോളാര്‍: കേരളാപോലീസ് അറിയിച്ചാല്‍…

  • വൈദികര്‍ക്കെതിരായ ആരോപണം: ഓര്‍ത്തഡോക്‌സ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം