വിമാനം തിരിച്ചിറക്കിയ സംഭവം: യുവാവിനെതിരെ നടപടി ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി

ന്യൂ ഡല്‍ഹി: നെടുമ്പാശേരി- ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം ബംഗളൂരുവില്‍ ഇറക്കിയ സംഭവത്തില്‍ മലയാളി യുവാവിനെതിരെ നിയമനടപടി ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പു നല്‍കി. കേസിലെ പ്രതിയും ഡല്‍ഹിയില്‍ നഴ്‌സുമായ കെ.ബി. പ്രജീഷ് സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമനടപടി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്. തനിക്കെതിരായ നിയമനടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തമന്ത്രിക്കും പ്രജീഷ് അപേക്ഷ നല്‍കി. വിമാനം വൈകുന്നത് അപകടം കാരണമാണോ എന്ന് വിളിച്ചു ചോദിച്ചത് അധികൃതര്‍ ഭീഷണിയായി തെറ്റിദ്ധരിച്ചു. തുടര്‍ന്നു വിമാനം ബംഗളൂരുവില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നു.

  • നെടുമ്പാശേരിയില്‍ ഒരുങ്ങുന്നത് അന്താരാഷ്ട്ര…

  • നെടുമ്പാശ്ശേരി വിമാനത്താവളം 15…

  • നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നത്…

  • നെടുമ്പാശേരിയില്‍ വന്‍ സുരക്ഷാ…

  • വൈദ്യുതിയില്‍ സ്വയം പര്യാപ്തത…

  • ഡല്‍ഹിയില്‍ മലയാളി നഴ്‌സ്…

  • കരിപ്പൂര്‍ വിമാനത്താവളം വലിയ…

  • യന്ത്രത്തകരാര്‍: എയര്‍ ഇന്ത്യാ…

  • വെള്ളപ്പൊക്കം: നെടുമ്പാശേരി വിമാനത്താവളം…

  • സോളാര്‍ വിജയകഥയുമായി സിയാല്‍

  • ആറന്‍മുള വിമാനത്താവളത്തിനായി കുന്നുകള്‍…

  • കേജ്‌രിവാള്‍ ജൂണ്‍ ആറ്…

  • ഹര്‍ത്താല്‍ പൂര്‍ണ്ണം, വ്യാപക…

  • ഈറ്റിംഗ് ഔട്ട്: എയര്‍…

  • ആശ - ചേരിയിലെ…

  • ഇടുക്കിയില്‍ ടൂറിസത്തിനായി എയര്‍സ്ട്രിപ്പ്…

  • അമേരിക്കയില്‍ നഴ്‌സിനെ ബലമായി…

  • നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെള്ളം…

  • ഫൈനല്‍ ബെര്‍ത്ത് ആര്‍ക്ക്…

  • ഡല്‍ഹിയില്‍ 15 വയസ്സുള്ള…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം