ഇറാഖില്‍ കുടുങ്ങിയ നഴ്‌സുമാര്‍ സുരക്ഷിതര്‍, ആശങ്ക തുടരുന്നു

തിക്രിത്: സംഘര്‍ഷം രൂക്ഷമായതോടെ ഇറാഖില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരുടെ കാര്യത്തില്‍ ആശങ്ക ഉയര്‍ന്നു. മൊസൂളിലേക്കു നീങ്ങാനുള്ള വിമതരുടെ നിര്‍ദേശം നഴ്‌സുമാര്‍ നിരസിച്ചു. ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള ഉത്തരവ് ലഭിച്ചാല്‍ മാത്രമെ ആശുപത്രിയില്‍ നിന്നു പുറത്തു കടക്കൂ എന്ന നിലപാടിലാണ് നഴ്‌സുമാര്‍. പോരാട്ടം രൂക്ഷമായതിനാല്‍ ആശുപത്രിയില്‍നിന്നു പുറത്തു കടക്കുന്നത് സുരക്ഷയെ ബാധിക്കും എന്ന് എംബസി അധികൃതര്‍ പറഞ്ഞു. തിക്രിത് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പോരാട്ടം രൂക്ഷമായി തുടരുകയാണ്. കടുത്ത സംഘര്‍ഷം നടക്കുന്ന പ്രദേശങ്ങളില്‍ തടവിലാക്കപ്പെട്ട ഇന്ത്യക്കാരെയും ബംഗ്ലാദേശികളെയും വിമത സൈന്യം മനുഷ്യകവചമാക്കാനുള്ള സാധ്യത ഗള്‍ഫ് മേഖലയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

  • ഇറഖിലെ മലയാളി നഴ്‌സുമാരുടെ…

  • ഇറാഖിലെ നഴ്‌സുമാര്‍ സുരക്ഷിതര്‍

  • ബാഗ്ദാദിലെ മലയാളി നഴ്‌സുമാര്‍…

  • ഇറാഖില്‍നിന്നുള്ള സന്ദേശം കാത്ത്…

  • ഇറാഖിലെ മലയാളികളെ തിരികെയെത്തിക്കാന്‍…

  • ഐഎസ് പിഞ്ചു കുഞ്ഞുങ്ങള്‍ക്ക്…

  • ഇറാഖില്‍ കുടുങ്ങിയ സില്‍വിയുടെ…

  • ഐ.എസ് ഭീകരരില്‍നിന്ന് മൊസൂള്‍…

  • വിദേശ മതസംഘടനകളുമായി ഖുറേഷിക്ക്…

  • ഐ.എസ് ബന്ധം: മുമ്പ്…

  • ഡോ. ഇജാസിനെ കാണാതായത്…

  • ഇറാഖില്‍ തട്ടിക്കൊണ്ടു പോയ…

  • ആശങ്ക അകന്നു, നഴ്‌സുമാര്‍…

  • കാണാതായവര്‍ക്ക് വിചിത്ര സ്വഭാവമാറ്റമുണ്ടായിരുന്നെന്ന്…

  • സദ്ദാമിന് വധശിക്ഷ വിധിച്ച…

  • മാലാഖമാരെ രക്ഷിച്ചതാര് ?…

  • ഇറാഖിലെ റമാദി നഗരം…

  • വിമത മുന്നേറ്റത്തെ 'സദ്ദാം'…

  • മാലാഖമാര്‍ പറന്നെത്തി, നാട്ടില്‍…

  • രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനെയും ഇറാഖില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം