സുധീര്‍ ഗുപ്തയുടെ 'എയിം' എന്ത്? @ബിഗ് ഡിബേറ്റ്

സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ മുന്‍ കേന്ദ്രമന്ത്രിമാര്‍ സമ്മര്‍ദ്ദം ചെലുത്തിയതായി പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോ. സുധീര്‍ ഗുപ്ത. സ്ഥാനക്കയറ്റം തടഞ്ഞ മുന്‍ സര്‍ക്കാരിന്റെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന് നല്‍കിയ അപേക്ഷയിലാണ് ഡോ. ഗുപ്ത ആരോപണം ഉന്നയിച്ചത്. സമ്മര്‍ദ്ദം ഉണ്ടായിട്ടും റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തിയില്ല. അതിനാല്‍ തനിക്ക് അവകാശപ്പെട്ട പ്രമോഷന്‍ നിഷേധിച്ചുമെന്നാണ് പരാതി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ എയിംസ് അധികൃതരോട് ആവശ്യപ്പെട്ടെന്ന് മന്ത്രി പറഞ്ഞു. ബിഗ് ഡിബേറ്റ് ഈ വിഷയം ചര്‍ച്ച ചെയ്യുന്നു: സുധീര്‍ ഗുപ്തയുടെ എയിം എന്ത് ? പങ്കെടുക്കുന്നവര്‍: പി.എസ്. ശ്രീധരന്‍പിള്ള, കെ.എന്‍. ബാലഗോപാല്‍, പന്തളം സുധാകരന്‍.

  • സുനന്ദയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ തരൂരും…

  • ​തിരുവനന്തപുരത്ത് ചിത്രം മാറുമോ?…

  • സുനന്ദയുടെ മരണകാരണം അമിതമായ…

  • സുനന്ദ പുഷ്‌ക്കറിന്റെ മരണം:…

  • സുനന്ദ പുഷ്‌ക്കരുടെ മരണം…

  • സുനന്ദ പുഷ്‌ക്കര്‍ മരണം:…

  • സുനന്ദയുടെ മരണം, സി.ബി.ഐ.…

  • സുനന്ദയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്…

  • സുന്ദയുടെ മരണം കൊലപാതകം…

  • തരൂര്‍ അന്വേഷണം വഴിതെറ്റിക്കാന്‍…

  • സുനന്ദയുടെ കൊലപാതകം: അന്വേഷണം…

  • തിരുവനന്തപുരത്ത് മത്സരിച്ചാല്‍ ജയം…

  • സുനന്ദയുടെ മരണം: തരൂരിനെ…

  • സുനന്ദ പുഷ്‌കര്‍ കൊലപാതകം;…

  • ബാക്കിയാക്കിയ ചോദ്യങ്ങള്‍ക്ക് ആര്…

  • സുനന്ദയുടെ മരണം വിഷം…

  • തരൂരിനെതിരെ പടയൊരുക്കം തുടങ്ങി…

  • സംസ്ഥാനത്തെ പല കേസുകളിലും…

  • ശ്രീജിവിന്റെ മരണം സി…

  • തരൂര്‍ തകരാറിലോ? @…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം