സുനന്ദയുടെ മരണത്തിനു പിന്നില്‍ പ്രഫഷണല്‍ സംഘം: സുബ്രഹ്മണ്യം സ്വാമി

ന്യൂ ഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകം തന്നെയാണെന്ന് ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യം സ്വാമി. കൊല നടത്തിയത് പ്രഫഷണല്‍ സംഘമാണ്. കൊല നടത്തിയത് ആരാണെന്ന് ശശി തരൂരിന് അറിയാമെന്നും സ്വാമി മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. ഗൂഢാലോചനയ്ക്കു പിന്നില്‍ റോബര്‍ട്ട് വാധ്രയാണെന്നും ഐ.പി.എല്‍. ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൊലപാതകത്തിനു കാരണമെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണ ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷണും രംഗത്തെത്തി. ഇക്കാര്യത്തില്‍ പുതിയ അന്വേഷണം വേണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. ഇപ്പോഴത്തെ വെളിപ്പെടുത്തലില്‍ ദുരൂഹതയുണ്ടെന്നു കോണ്‍ഗ്രസും പ്രതികരിച്ചു. അതേസമയം, തിരുവനന്തപുരത്തു നിന്നു ജയിച്ച ശശി തരൂരിനെ കാത്തിരിക്കുന്നത് തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നിലെ കുരുക്കുകളാണ്.

  • ഒരാഴ്ച മുന്‍പ് വരെ…

  • സിസ്റ്റര്‍ അമല കൊലക്കേസ്:…

  • കണ്ണൂരില്‍ നടന്നതു രാഷ്ട്രീയ…

  • കോഴിക്കോട് തെങ്ങുകയറ്റ തൊഴിലാളിയുടെ…

  • തൊടുപുഴയില്‍ ഒരു കുടുംബത്തിലെ…

  • വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം…

  • ജനരക്ഷായാത്ര ഇന്ന് സമാപിയ്ക്കും

  • വധശ്രമത്തിനിടെ തീപൊള്ളലേറ്റ സ്വകാര്യ…

  • ജയില്‍വാര്‍ഡന്‍ ദുരൂഹ സാഹചര്യത്തില്‍…

  • ശ്രീശാന്ത് തിരുവനന്തപുരത്ത് മത്സരിക്കും

  • രാജഗോപാല്‍ വിജയിക്കുമെന്ന് രാജ്‌നാഥ്…

  • മോഡി കേരളത്തില്‍ മത്സരിക്കില്ല

  • കെജരിവാള്‍ സുനാമിയായി, മോദി…

  • 'സുനന്ദയുടെ മരണം അമിത…

  • യൂറോപ്പില്‍ വീണ്ടും നാസികള്‍…

  • കേരളം ചോരക്കളമാക്കുന്നത് ആര്?

  • ലാത്തിച്ചാര്‍ജ്; തിരവനന്തപുരം ജില്ലയില്‍…

  • പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി…

  • സി.ബി.ഐ. അന്വേഷണം ഒത്തുകളിയോ?…

  • സുനന്ദ പുഷ്‌കര്‍ കൊലപാതകം;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം