എന്‍.എസ്.എസില്‍ വിമത നീക്കം ശക്തം

കോഴിക്കോട്: എന്‍ എസ് എസിന്റെ സമാന്തര സംഘടന പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് ഓഫീസ് തുറന്നു. എന്‍ എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് മലബാര്‍ തിരുകൊച്ചി നായര്‍സമാജം രൂപം കൊണ്ടത്. എന്‍ എസ് എസിന്റെ മുന്‍ ഭാരവാഹികളും നിലവിലെ അംഗങ്ങളും ചേര്‍ന്നാണ് സമാന്തരസംഘടന രൂപീകരിച്ചത്. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നയത്തിനെതിരെ സമാന്തരസംഘടന പ്രവര്‍ത്തിക്കുമെന്ന് രക്ഷാധികാരി മഞ്ചേരി ഭാസ്‌കരന്‍ പിള്ള പറഞ്ഞു. കോടികളുടെ ആസ്ഥിയുള്ള എന്‍ എസ് എസിന്റെ നേതൃത്വം ദുര്‍ബലമായ കൈകളിലാണെന്ന് മലബാര്‍ തിരുകൊച്ചി നായര്‍സമാജം ഭാരവാഹികള്‍ ആരോപിച്ചു.

  • കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ്…

  • സമുദായ നേതാക്കള്‍ പാര്‍ട്ടിയില്‍…

  • ചിത്രകലാ വിശേഷങ്ങളുമായി ശ്യാമ…

  • പകര്‍ച്ചപനി ചികിത്സയില്‍ വന്‍വീഴ്ച്ച

  • ദീര്‍ഘദൂര യാത്രയ്ക്കു വീര്യം…

  • കൃഷിയിലെ ലാഭം കുട്ടികള്‍…

  • 5000 രൂപയ്ക്ക് വീട്…

  • പാരമ്പര്യത്തിന്റെ കൈപ്പുണ്യമായി 'റേച്ചല്‍…

  • വൈവിദ്ധ്യ കരകൗശല വസ്തുക്കളുമായി…

  • മിഠായിത്തെരുവിലെ തീപ്പിടുത്തത്തിന് കാരണം…

  • കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്…

  • തീരമേഖലയില്‍ കടുത്ത ചൂട്

  • ഷൊര്‍ണൂരിലെ ഫയര്‍ഫോഴ്‌സിനെ വിളിച്ചാല്‍…

  • പ്രളയത്തിന് ശേഷം ഇനി…

  • പ്രതാപകാലം തിരിച്ചുപിടിക്കാന്‍ നാടകഗ്രാമം

  • വിജയിക്കാനായി രാഘവനും വിജയരാഘവനും

  • അന്യ സംസ്ഥാനത്ത് നിന്ന്…

  • കോഴിക്കോട് സര്‍വ്വകലാശാലയ്ക്ക് കോടതിയുടെ…

  • നിയമനതട്ടിപ്പ്: ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും…

  • വികസനത്തിനായി മാവൂരില്‍ മനുഷ്യച്ചങ്ങല

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം