വിമാനം തിരിച്ചിറക്കിയ കേസ്; യുവാവ് കസ്റ്റഡിയില്‍

ന്യൂ ഡല്‍ഹി: കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം ബംഗളൂരുവില്‍ തിരിച്ചിറക്കിയ സംഭവത്തില്‍ താനോ തന്റെ സുഹൃത്തോ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മലയാളി പെണ്‍കുട്ടി. വിമാനം വൈകുന്നത് അപകടം കാരണമാണോ എന്ന് സുഹൃത്ത് പ്രതീഷ് അന്വേഷിച്ചത് അധികൃതര്‍ തെറ്റിദ്ധരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത് വിട്ടയച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു പെണ്‍കുട്ടി. അതേസമയം ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നെടുമ്പാശേരി പോലീസില്‍ എയര്‍ ഇന്ത്യ കേസ് നല്‍കി. ഇതെതുടര്‍ന്ന് പൊതു സുരക്ഷയ്്ക്ക് ഭീഷണി ഉയര്‍ത്തി എന്ന വകുപ്പില്‍ പോലീസ് യുവാവിനെതിരെ കേസെടുത്തു. നെടുമ്പാശേരി സര്‍ക്കിള്‍ ഇന്‍സെപ്ക്ടര്‍ക്കാണ് അന്വേഷണ ചുമതല.

  • യന്ത്രത്തകരാര്‍: എയര്‍ ഇന്ത്യാ…

  • കേന്ദ്ര മന്ത്രിമാരുടെ സ്വത്ത്…

  • വിരമിച്ച ജഡ്ജിമാര്‍ മറ്റ്…

  • ശിവസേന എംപിയുടെ വിമാനവിലക്ക്…

  • മലേഷ്യന്‍ വിമാനത്തിന്റെ കൂടുതല്‍…

  • കരിപ്പൂര്‍ വിമാനത്താവളം ഉപരോധിച്ച്…

  • ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍…

  • കരിപ്പൂര്‍ വിമാനത്താവളം വലിയ…

  • സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി…

  • രാഷ്ട്രീയ രഹസ്യ രേഖകള്‍…

  • 'വിലക്കപ്പെട്ട ഭക്ഷണം' മറ്റുള്ളവര്‍ക്ക്…

  • വികസനം ജനകീയ പ്രസ്ഥാനമാക്കി…

  • റേഡിയോയില്‍ മോദി, ദൂരദര്‍ശനില്‍…

  • ഐ.എല്‍.ബി.എസ് ആശുപത്രിയില്‍ നഴ്‌സുമാരുടെ…

  • വിചാരണയുമായി സഹകരിക്കില്ലെന്ന് ഇറ്റലി

  • രാഷ്ട്രപതി ഭവന്‍ മ്യൂസിയം…

  • ജനങ്ങളും സത്യപ്രതിജ്ഞ ചെയ്തു,…

  • മുന്‍ പ്രധാനമന്ത്രി എ.ബി.…

  • രാഹുലിന് രക്ഷാ കവചമൊരുക്കി…

  • ഓണത്തിന് ഗള്‍ഫ് മലയാളിയെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം