സംഭരണികളില്‍ വെള്ളം നിറഞ്ഞില്ല, വൈദ്യുതി ഉല്‍പ്പാദനം 41 ദിവസത്തേക്കു മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ജലസംഭരണികളില്‍ 41 ദിവസത്തേക്കു വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ അറിയിച്ചു. ഇതുമൂലം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 3270 ലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഇത്തവണ ഉണ്ടായത്. ഈ വര്‍ഷം മഴ ലഭ്യതയില്‍ 20 ശതമാനം കുറവുണ്ടായതാണ് ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയെ മോശമായി ബാധിച്ചത്. സംസ്ഥാനത്തിന്റെ ഊര്‍ജ ആവശ്യകതയുടെ 35 ശതമാനം മാത്രമാണ് നിലവില്‍ സംസ്ഥാനത്തിന് അകത്തുനിന്നുള്ള നിലയങ്ങളില്‍ നിന്നും കണ്ടെത്താനാകുന്നുളളൂ എന്നും ആര്യാടന്‍ പറഞ്ഞു.

  • സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ്…

  • കെ.എസ്.ഇ.ബിക്ക് കനത്ത സാമ്പത്തിക…

  • വൈദ്യുതിക്ഷാമം നേരിടുന്നതില്‍ കെ.എസ്.ഇ.ബി…

  • ലാവ്‌ലിന്‍ കേസ്: പിണറായിക്കെതിരെ…

  • വെള്ളപ്പൊക്കം; കേന്ദ്ര ജല…

  • വൈദ്യുതി ബില്ല് കുറയ്ക്കാന്‍…

  • അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി;…

  • കെ.എസ്.ഇ.ബിയും റെഗുലേറ്ററി കമ്മീഷനും…

  • കേടായ മീറ്ററുകള്‍ക്കു പകരം…

  • ബ്‌ളേഡ് മാഫിയയുടെ കൈയാളായി…

  • അതിരപ്പിള്ളി പദ്ധതിയ്‌ക്കെതിരെ സുനിത…

  • ഇടുക്കിയില്‍ പുതിയ പവര്‍ഹൗസിന്…

  • ചോര്‍ച്ച:ശബരിഗിരി വൈദ്യുതി നിലയം…

  • അതിരപ്പിള്ളി പദ്ധതി: ട്രാന്‍സ്‌ഫോര്‍മര്‍…

  • വൈദ്യുതി ബോര്‍ഡ് സൗരോര്‍ജ…

  • നിരക്കു കൂട്ടിയതിനു പിന്നാലെ…

  • വൈദ്യുതി യൂണിറ്റിന് 30…

  • വമ്പന്‍ സ്വകാര്യ കമ്പനികളെ…

  • ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതിയുടെ…

  • സോളാറില്‍ കെ.എസ്.ഇ.ബിക്ക് ആശങ്ക;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം