താല്‍ക്കാലിക അധ്യാപകരെ പിരിച്ചു വിടുന്നു

ഇടുക്കി: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന പതിനായിരത്തോളം താല്‍ക്കാലിക അധ്യാപകരെ പിരിച്ചുവിടുന്നു. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നല്‍കി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധികമുള്ള അധ്യാപകരെ പുനര്‍വിന്യസിക്കുന്നതിന്റെ ഭാഗമായാണ് താല്‍ക്കാലിക അധ്യാപകരെ പിരിച്ചു വിടുന്നത്. എന്നാല്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതത്തില്‍ മാറ്റം വന്നാല്‍ കൂടുതല്‍ അധ്യാപകര്‍ വേണ്ടി വരും. നിലവില്‍ 1:45 ആണ് അനുപാതം. ഇത് 1.30 ആയി പുനഃക്രമീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനം നടപ്പാക്കിയാല്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തേണ്ടി വരും. താല്‍ക്കാലിക അധ്യാപകര്‍ ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരാണ്.

  • കൂവലപ്പൊയിലിലെ വീട്ടില്‍ നിന്നിറങ്ങുന്നത്…

  • സന്തോഷത്തിന്റെ നിറവില്‍ വഞ്ചിവയല്‍…

  • പ്ലസ് വണ്‍ പ്രവേശനത്തിന്…

  • തെരുവില്‍ നിന്നും അക്ഷരലോകത്തേക്ക്

  • ഈ വര്‍ഷത്തെ എസ്എസ്എല്‍സി…

  • വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അറബിക്ക്…

  • പ്ലസ് വണ്ണിന് എല്ലാ…

  • സ്‌കൂളിന് നൂറു മേനിക്കായി…

  • സ്‌കൂള്‍ തുറക്കുന്ന ദിവസം…

  • ഇടുക്കി കഞ്ചാവ് കടത്തലിന്…

  • ഭൂമി വിവാദം: ജോയ്‌സ്…

  • കല്ലേപ്പിളര്‍ക്കുന്ന ലീഗ് കല്‍പ്പനകള്‍…

  • എജ്യുക്കേഷന്‍ ടിപ്‌സ്: ജൂനിയര്‍…

  • ഈറ്റിംഗ് ഔട്ട്: മട്ടണ്‍…

  • കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പ്…

  • സഹപാഠികളുടെ സ്‌നേഹത്തണലില്‍ അഞ്ജലിയ്ക്കും…

  • കാഴ്ചകള്‍ കണ്ട് കുഞ്ഞാറ്റ…

  • സംസ്ഥാന സ്‌കൂള്‍ കലോത്സവം:…

  • ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്…

  • ഫാറൂഖ് കോളേജിന്റെ ചരിത്രം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം