അധ്യാപികയുടെ സ്ഥലം മാറ്റ വിവാദം ഒത്തുതീര്‍പ്പാവുന്നു

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്‌കൂളിലെ മുന്‍ പ്രധാന അധ്യാപിക ഊര്‍മ്മിള ദേവിയെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട വിവാദം ഒത്തുതീര്‍പ്പിലേക്ക്. അധ്യാപികയുടെ അപ്പീല്‍ പരിഗണിച്ച ശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദു റബ്ബ് പറഞ്ഞു. സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഊര്‍മ്മിള ദേവി മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി നല്‍കി. വി.എസിനെ സന്ദര്‍ശിച്ച് അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. അതേസമയം, സ്ഥലം മാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. അധ്യാപികയോട് സര്‍ക്കാര്‍ ശത്രുതാപരമായ നിലപാടാണ് സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. . സ്ഥലംമാറ്റം ഭരണപരമായ നിലപാട് മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

  • സ്ഥലം മാറ്റപ്പെട്ട പ്രധാനാധ്യാപികയെ…

  • കോട്ടണ്‍ഹില്‍ സ്‌കൂള്‍ അധ്യാപികയെ…

  • സ്വകാര്യ സര്‍വ്വകലാശാല: പരസ്യമായി…

  • സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്…

  • കസ്തൂരിരംഗന്‍: ആശങ്ക വേണ്ടെന്ന്…

  • കസ്തൂരിരംഗന്‍: വിട്ടുവീഴ്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി

  • അഴിമതി കേസുകളില്‍ മുഖ്യമന്ത്രിയുടെ…

  • മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍…

  • 'ഉമ്മന്‍ചാണ്ടി അഴിമതിക്കാരായ ഉദ്യോഗസ്ഥരെ…

  • എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം കുളമാക്കിയതാര്?

  • വിഴിഞ്ഞം പദ്ധതി നടപ്പാക്കും:മുഖ്യമന്ത്രി

  • അദാനിയെ വിശ്വസിച്ച് സര്‍ക്കാര്‍

  • സ്വകാര്യ സര്‍വ്വകലാശാലയെ കേരളം…

  • ബാര്‍ക്കോഴ ആരോപണം ജനങ്ങള്‍…

  • 'ഓപ്പറേഷന്‍ ഉമ്മന്‍ചാണ്ടി'യുമായി ചെന്നിത്തല?

  • സരിതയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന്…

  • മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം

  • സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുധീരന്‍;…

  • വെടിക്കെട്ടു നിരോധനം ചര്‍ച്ച…

  • ചിലയിടത്ത് മത്സരം കോണ്‍ഗ്രസ്സും…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം