യോജിച്ചു പ്രവര്‍ത്തിക്കാമെന്ന് എന്‍. വേണു, നല്ല അഭിപ്രായമെന്ന് പിണറായി

കോഴിക്കോട്: ജനകീയ സമരങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്ന ആര്‍.എം.പി. സംസ്ഥാന സെക്രട്ടറി എന്‍. വേണുവിന്റെ നിലപാടിനെ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്വാഗതം ചെയ്തു. വേണുവിന്റെ അനുകൂല പ്രസ്താവന നല്ല കാര്യമാണെന്നു പിണറായി പറഞ്ഞു. സി.പി.എം. അടക്കമുള്ള ഇടതുകക്ഷികള്‍ ഒന്നിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നായിരുന്നു വേണുവിന്റെ വാക്കുകള്‍. വടകര കൈനാട്ടിയില്‍ ആര്‍.എം.പി. യുവജന വിഭാഗം സംഘടിപ്പിച്ച ടോള്‍ പിരിവ് വിരുദ്ധ സമരത്തിലാണ് വേണുവിന്റെ സി.പി.എം. അനുകൂല നിലപാട്. തെറ്റു തിരുത്താന്‍ സി.പി.എം. തയ്യാറാവണമെന്നും വേണു പറഞ്ഞു. ജനകീയ വിഷയങ്ങളില്‍ സി.പി.എമ്മിനോട് ആര്‍.എം.പിക്ക് അയിത്തമില്ലെന്ന് ആര്‍.എം.പി. നേതാവ് കെ.കെ. രമ പ്രതികരിച്ചു. എന്നാല്‍ സി.പി.എം. നേതാക്കളുമായി ചര്‍ച്ചയോ വേദി പങ്കിടലോ ഉണ്ടാവില്ല. രമ പറഞ്ഞു.

  • കുത്തി വീഴ്ത്തിയ കുലത്തിലേക്ക്…

  • സി.പി.ഐയ്ക്ക് അഴിമതി; സി.പി.എമ്മിനോ?

  • സി.പി.എമ്മിനെ കുത്തി വി.എസിന്റെ…

  • രാജി തീരുമാനിച്ചില്ലെന്ന് പിണറായി,…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • ബജറ്റിനു മുമ്പ് മാണിയെ…

  • ഒ.എന്‍.വിയുടെ നിര്യാണം: നവകേരളയാത്രയുടെ…

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • കൊന്നൊടുക്കി അഭിപ്രായ വ്യത്യാസം…

  • പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി…

  • ബന്ധുനിയമനം; ജയരാജന് എതിരായ…

  • സി പി എം-…

  • കണ്ണൂരില്‍ നടന്നതു രാഷ്ട്രീയ…

  • സി.പി.എമ്മില്‍ പുതിയ ചേരിയുടെ…

  • സിപിഎമ്മില്‍ പോലീസ് പ്രവര്‍ത്തനത്തിനെതിരെ…

  • സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന…

  • പിണറായിയുടെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള…

  • വി.എസിനെതിരായ പാര്‍ട്ടി പ്രമേയത്തിന്…

  • സുകേശനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമം:…

  • പാര്‍ട്ടിയുടെ പരാതി ഭരണത്തിനെതിരെയോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം