ബഗ്ദാദിനടുത്തുള്ള ഒരു പട്ടണം കൂടി വിമതരുടെ കയ്യില്‍

ബദ്ഗാദ്: ഇറാഖില്‍ ബഗ്ദാദിനടുത്തുള്ള ഒരു പട്ടണംകൂടി ഐ.എസ്.ഐ.എസ്. വിമതര്‍ പിടിച്ചെടുത്തു. മന്‍സൂരിയത്ത് അല്‍ ജബല്‍ നഗരമാണ് സുന്നി വിമതര്‍ കീഴടക്കിയത്. വിമതരുടെ കയ്യിലുള്ള തിക്രിത്തില്‍ സര്‍ക്കാര്‍ സൈന്യവുമായുള്ള പോരാട്ടം തുടരുകയാണ്. പോരാട്ടത്തില്‍ പട്ടാളത്തിനൊപ്പം നില്‍ക്കാന്‍ ഇറാഖ് പ്രധാനമന്ത്രി നൂറി അല്‍ മാലിഖി അഭ്യര്‍ത്ഥിച്ചു. അതിനിടെ, ഇറാഖി അതിര്‍ത്തിക്കുള്ളില്‍ വ്യോമാക്രമണം നടത്തിയെന്ന വാര്‍ത്ത ബി.ബി.സി. നിഷേധിച്ചു. പോരാട്ടത്തിന് ഐ.എസ്.ഐ.എസാണ് നേതൃത്വം നല്‍കുന്നതെങ്കിലും സുന്നി വിമതരും ബാത്ത് പാര്‍ട്ടി അനുഭാവികളും ഇവര്‍ക്കൊപ്പമുണ്ട്.

  • ഐ.എസ് ബന്ധം: മുമ്പ്…

  • ഡോ. ഇജാസിനെ കാണാതായത്…

  • ബാഗ്ദാദിലെ മലയാളി നഴ്‌സുമാര്‍…

  • സിറിയയില്‍ ഐ.എസ്. കേന്ദ്രങ്ങള്‍ക്ക്…

  • കൊബേന്‍ നഗരം കുര്‍ദ്ദ്…

  • സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ…

  • കാണാതായവര്‍ക്ക് വിചിത്ര സ്വഭാവമാറ്റമുണ്ടായിരുന്നെന്ന്…

  • സിറിയന്‍ സമാധാന ചര്‍ച്ച…

  • യുവതിയെ സിറിയയിലേക്ക് കടത്താന്‍…

  • 'ജെയിംസ് ഫോളിയെ തലയറുത്തു…

  • രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനെയും ഇറാഖില്‍…

  • ഐ.എസ് തീവ്രവാദികള്‍ക്ക് പാക്…

  • ഐ.എസ് ബന്ധം: 11…

  • സുന്നി വിമതര്‍ പുതിയ…

  • ഐഎസ് പിഞ്ചു കുഞ്ഞുങ്ങള്‍ക്ക്…

  • ഐഎസ് ആകര്‍ഷിക്കുന്നത് ആരെ?

  • ആശങ്ക അകന്നു, നഴ്‌സുമാര്‍…

  • യുദ്ധമുറിവുകള്‍ ഉണക്കാന്‍ നാടകവുമായി…

  • വിമത പ്രവര്‍ത്തനങ്ങള്‍ ഐ.എസ്…

  • കുര്‍ദ്ദുകള്‍ കൊബേയ്ന്‍ നഗരം…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം