സര്‍ക്കാറുകള്‍ സിനിമാ വ്യവസായത്തെ അവഗണിക്കുന്നു: കമല്‍ഹാസന്‍

ചെന്നൈ: സിനിമാ വ്യവസായത്തെ മാറിവരുന്ന സര്‍ക്കാറുകള്‍ അവഗണിക്കുകയാണെന്ന് കമല്‍ഹാസന്‍. അരനൂറ്റാണ്ടായി തമിഴ്‌നാട് ഭരിക്കുന്നത് സിനിമാക്കാരാണെങ്കിലും സിനമാ രംഗത്തിന് ഗുണമൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. വാലിബരാജ എന്ന സിനിമയുടെ ഓഡിയോ റിലീസിനിടെയാണ് കേന്ദ്ര സര്‍ക്കാറിനെതിരെയും സംസ്ഥാന സര്‍ക്കാറിനെതിരെയും കമല്‍ഹാസന്‍ ആഞ്ഞടിച്ചത്. ഐ.ടി വ്യവസായത്തിന് കൊടുക്കുന്നതുപോലുള്ള സഹായം ഒരു സര്‍ക്കാറും സിനിമയ്ക്ക് നല്‍കുന്നില്ലെന്നും കമലഹാസന്‍ കുറ്റപ്പെടുത്തി. പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രമാണ് വാലിബരാജ. സായി ഗോകുല്‍ദാസാണ് സംവിധാനം.

  • ജയലളിത സുപ്രീം കോടതിയില്‍…

  • തിരുനെല്‍വേലി അപകടം: 5…

  • തലൈവിയ്ക്ക് ശേഷം തമിഴകം…

  • ഗവര്‍ണറുടെ തീരുമാനത്തിന് കാതോര്‍ത്ത്…

  • ഓഖിയെ ദേശീയ ദുരന്തമായി…

  • ഒറ്റയ്്ക്കു മത്സരിക്കുമ്പോഴും ആത്മവിശ്വാസം…

  • രൂപേഷിനെ കിട്ടിയിട്ടും രൂപമില്ലാതെ…

  • ബംഗാളില്‍ സി.പി.എം നടത്തുന്നത്…

  • ജയയുടെ അനന്തിരവള്‍ രാഷ്ട്രീയത്തില്‍,…

  • ജയലളിതയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി…

  • രാഷ്ട്രപതി കരുണാനിധിയെ സന്ദര്‍ശിച്ചു

  • ഇളവരശന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന്…

  • കൊച്ചിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ…

  • കാവേരി: തമിഴ്‌നാട്ടില്‍ കടയടപ്പ്…

  • തമിഴകം ആര് വാഴും?

  • ഓണത്തിന് കേളത്തിലേക്ക് ഒഴുകുന്നത്…

  • ജയലളിതയ്ക്ക് കിട്ടിയത് പ്രത്യേക…

  • തിരുച്ചന്തൂരില്‍ ഇരുപതോളം തിമിംഗലങ്ങള്‍…

  • വില്‍പത്രമുണ്ടോ? ജയലളിതയുടെ കോടികളുടെ…

  • തമിഴ്‌നാടിനെ പളനിസാമി നയിക്കും

  • രണ്ടാമൂഴം തിരക്കഥയ്ക്ക് വിലക്ക്

  • തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍…

  • രണ്ടാമൂഴം സിനിമയുടെ തിരക്കഥ…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ഐ.എഫ്.എഫ്.കെ 2018; ഡെലിഗേറ്റ്…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • 'മി ടൂ' ക്യാമ്പയനില്‍…

  • അഭിമന്യുവിനെ കുറിച്ചുള്ള സിനിമയുടെ…

  • ഉദയ കിരണം അണഞ്ഞു

  • ബാലഭാസ്‌കര്‍ കലോത്സവ വേദികളിലെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം