ഇരുപതുകാരിയെ കൂട്ട ബലാല്‍സംഗം ചെയ്തു, വീഡിയോ ഫേസ്ബുക്കിലിട്ടു

മുസാഫിര്‍ നഗര്‍: ഇരുപതുകാരിയെ എട്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം വീഡിയോ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തതായി പരാതി. ഉത്തര്‍ പ്രദേശിലെ മുസാഫിര്‍ നഗറിലാണ് സംഭവം. കൂട്ടുകാരനും മറ്റ് ഏഴുപേരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ കൂട്ടുകാരനാണ് വീഡിയോ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലിട്ടത്. കഴിഞ്ഞ ആഗസ്തിലാണ് സംഭവം ഉണ്ടായതെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. ആദ്യം അഞ്ചുപേര്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യുകയും മൂന്നുപേര്‍ ഇത് ക്യാമറയില്‍ ചിത്രീകരിക്കുകയുമായിരുന്നു. ബസന്ദ വില്ലേജിലെ താമസക്കാരിയാണ് പെണ്‍കുട്ടി. ഫേസ്ബുക്കില്‍ വീഡിയോ പ്രചരിച്ചതോടെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. കേസില്‍ ഉള്‍പ്പെട്ടവരെ പോലീസ് അറസ്റ്റു ചെയ്തു.

  • ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച…

  • കസ്റ്റഡിയിലുള്ള യുവതിയെ വനിതാ…

  • ഡല്‍ഹിയില്‍ 15 വയസ്സുള്ള…

  • ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ പീഡിപ്പിച്ചു

  • മകളുടെ കാമുകനെ വെട്ടി…

  • കള്ളനോട്ടുമായി സേലം സ്വദേശി…

  • ബ്ലാക്‌മെയില്‍ കേസ് പ്രതികള്‍ക്കെതിരെ…

  • വിവാഹതട്ടിപ്പു വീര ശാലിനി…

  • സ്ത്രീകളെ കബളിപ്പിച്ച് കവര്‍ച്ച…

  • സ്ത്രീ ഉള്‍പ്പടെ ക്വട്ടേഷന്‍…

  • ബ്ലാക്‌മെയില്‍ കേസ്: റുക്‌സാനയും…

  • എ.ടി.എം. വഴി കോടികള്‍…

  • കേരളത്തിലേക്ക് കടത്തിയ 400…

  • ആലപ്പുഴയില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍…

  • ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം, കുറ്റപത്രം…

  • മംഗലാപുരം ഇരട്ടക്കൊലക്കേസ്: സ്വര്‍ണ്ണം…

  • വീരപ്പന്‍ റഹീമും സംഘവും…

  • ശാലിനിയുടെ തട്ടിപ്പ്: ഇരകളുടെ…

  • അഭിലാഷിനെ കൊന്നത് സഹപാഠികള്‍;…

  • ബ്‌ളാക്‌മെയില്‍ കേസ്: പ്രതികള്‍…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം