കരീം വധകേസില്‍ ഭാര്യ മൈമുന അറസ്റ്റില്‍

കോഴിക്കോട്: പ്രവാസി മലയാളി അബ്ദുല്‍ കരീമിനെ വധിച്ച കേസില്‍ ഭാര്യ മൈമൂനയെ പോലീസ് അറസ്റ്റ് ചെയ്തു. മക്കളെ കൊല നടത്താന്‍ പ്രേരിപ്പിച്ചെന്ന് ഇവര്‍ സമ്മതിച്ചതായി െ്രെകം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒമ്പതു മാസം മുമ്പ് കാണാതായ കരീമിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ മൈസൂരിലെ ഒരു പുഴയില്‍നിന്ന് കണ്ടെടുത്തിരുന്നു. കേസില്‍ കരീമിന്റെ രണ്ടു മക്കളെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് മൈമൂനയുടെ പങ്ക് പുറത്തുവന്നത്. സ്വത്ത് മറ്റൊരു സ്ത്രീക്ക് കൈമാറുമെന്ന ആശങ്കയില്‍ കുടുംബാംഗങ്ങള്‍ കരീമിനെ വധിച്ചുവെന്നാണ് ക്രൈബ്രാഞ്ചിന്റെ കണ്ടെത്തല്‍.

  • ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ പീഡിപ്പിച്ചു

  • മന്ത്രവാദ കൊല: ഒന്നാം…

  • ഗുണ്ടാ അക്രമണം; മൂന്നു…

  • മുക്കുപണ്ടം പണയം വെച്ച്…

  • മകളുടെ കാമുകനെ വെട്ടി…

  • ഗോതമ്പ് കടത്തിയതിന് ഡ്രൈവര്‍…

  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹോദരനും…

  • ബ്ലാക്‌മെയില്‍ കേസ് പ്രതികള്‍ക്കെതിരെ…

  • ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച…

  • കള്ളനോട്ടുമായി സേലം സ്വദേശി…

  • സ്ത്രീകളെ കബളിപ്പിച്ച് കവര്‍ച്ച…

  • അഭിലാഷിനെ കൊന്നത് സഹപാഠികള്‍;…

  • സ്ത്രീ ഉള്‍പ്പടെ ക്വട്ടേഷന്‍…

  • ബ്ലാക്‌മെയില്‍ കേസ്: റുക്‌സാനയും…

  • എ.ടി.എം. വഴി കോടികള്‍…

  • കേരളത്തിലേക്ക് കടത്തിയ 400…

  • വിവാഹതട്ടിപ്പു വീര ശാലിനി…

  • ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം, കുറ്റപത്രം…

  • മംഗലാപുരം ഇരട്ടക്കൊലക്കേസ്: സ്വര്‍ണ്ണം…

  • വീരപ്പന്‍ റഹീമും സംഘവും…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം