വേറിട്ട ജീവിത ശൈലിയുമായി ശാലിനി എന്ന കവയിത്രി

തിരുവനന്തപുരം: ജോലിക്കാരിയായും വീട്ടമ്മയായും എഴുത്തുകാരിയായും വേറിട്ട ജീവിതത്തിന് ഉടമയായ തിരുവനന്തപുരം സ്വദേശിനി ശാലിനി ദേവാനന്ദിന്റെ മൂന്നാമത്തെ കവിതാസമാഹാരമായ അക്ഷരത്തുട്ടുകള്‍ പ്രകാശനം ചെയ്തു. സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പിരപ്പന്‍കോട് മുരളിയ്ക്കു നല്‍കിയാണ് പ്രകാശനം ചെയ്തത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ ഹോട്ടല്‍ നടത്തിയാണ് ഉപജീവനം നടത്തുന്നത്. തന്റെ ജീവിതത്തിന്റെ പകര്‍ത്തിയെഴുത്താണ് പുതിയ സമാഹാരമെന്ന് കവയിത്രി പറയുന്നു. ഇലച്ചാര്‍ത്ത്, മഴനാരികള്‍ എന്നിവയാണ് ശാലിനി നേരത്തെ പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങള്‍.

  • മകന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍…

  • വേട്ടക്കാര്‍ക്കൊപ്പം പിണറായിയും പോലീസും

  • മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് ആര്‍…

  • മെഡിക്കല്‍ പ്രവേശനത്തിനുള്ള സ്‌പോട്ട്…

  • മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത്…

  • തനിക്കു ഭീഷണിയുണ്ടായത് രാഷ്ട്രീയ…

  • കുഞ്ഞനന്തന്റെ മോചനം: നിഷേധിക്കാതെ…

  • എടത്തലയിലെ പോലീസ് മര്‍ദ്ദനം;…

  • പ്രളയബാധാ പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണത്തിന്…

  • നേതാക്കള്‍ക്കെല്ലാം തികഞ്ഞ വിജയപ്രതീക്ഷ

  • ഗവര്‍ണറുടെ കണ്ടെത്തലുകള്‍ കാര്യമാക്കുന്നില്ലെന്ന്…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • ബാര്‍ ഉടമകള്‍ പിളര്‍ന്നു;…

  • ഇടതുപക്ഷത്തിനു ആശയക്കുഴപ്പമുണ്ടോ?

  • വിജയാരോഹണം: പുതിയ മന്ത്രിമാര്‍…

  • അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വെച്ച്…

  • വാട്ടര്‍ മെട്രോ കൊച്ചിയുടെ…

  • പിണറായി ശൈലിയും മോദി…

  • ബന്ധു നിയമനം: മന്ത്രി…

  • ആറന്മുള വിമാനത്താവള പദ്ധതി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം