ഹജ് ക്വാട്ട വെട്ടിക്കുറച്ച തീരുമാനം പിന്‍വലിക്കണം:മന്ത്രി സുഷമ

ന്യൂ ഡല്‍ഹി: ഹജ് ക്വാട്ടയില്‍ 20% വെട്ടിക്കുറച്ച തീരുമാനം പിന്‍വലിക്കണമെന്ന് സൗദി അറേബ്യയോട് ആവശ്യപ്പെടുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 1,70,000 പേരാണ് തീര്‍ത്ഥാടനം നടത്തിയത്. സൗദി സര്‍ക്കാരിന്റെ നിലപാടുകാരണം ഇത്തവണ 34000 പേരുടെ അവസരം നഷ്ടമാകും. ഇത് കൂടാതെ മെക്കയില്‍ ഇന്ത്യാക്കാര്‍ക്ക് താമസത്തിനും മറ്റും സ്ഥിരം സംവിധാനം ഒരുക്കാന്‍ സൗദി സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഹജ്ജ് തീര്‍ത്ഥാടകരില്‍ നിന്നും മിതമായ നിരക്ക് മാത്രമേ ഈടാക്കാവൂ എന്ന് എയര്‍ ഇന്ത്യയ്ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. പുതിയ സര്‍ക്കാരിന്റെ നടപടികള്‍ കുറ്റമറ്റ നിലയില്‍ പുരോഗമിക്കുകയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു.

  • സൗദിയില്‍നിന്ന് മലപ്പുറത്തേക്ക് 45…

  • പീഡനത്തിന് ഇരയായി മലയാളികള്‍…

  • ഇറാഖില്‍ കാണാതായി ഇന്ത്യക്കാര്‍…

  • വിദേശ തൊഴിലാളികളുടെ പ്രൊഫഷന്‍…

  • യെമന്‍ സാധാരണനിലയിലേക്ക് മടങ്ങുമോ?…

  • ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍…

  • സൗദിയില്‍ ചെറുകിട വ്യവസായ-വാണിജ്യമേഖലയില്‍…

  • പാകിസ്താന്‍ അയല്‍പ്പക്കത്തിരുന്ന് ഭീകരവാദത്തെ…

  • മോദിയെ ബി.ജെ.പി. പാര്‍ലമെന്ററി…

  • ഭീകരത അവസാനിപ്പിച്ച ശേഷം…

  • ഐക്യം പരമപ്രധാനം വി…

  • യു.എ.ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

  • യു.എ.ഇയിലെ ബിസിനസ്സുകാരെ കണ്ട്…

  • ഇറാനെതിരെ പ്രതിഷേധം ശക്തമാകുന്നു

  • രാഹുലിനെതിരെ രൂക്ഷ വിമര്‍ശവുമായി…

  • സൗദിയില്‍ 15 ലക്ഷം…

  • ലളിത് മോദിക്ക് യാത്രാരേഖ,…

  • എന്‍.എസ്.ജി അംഗത്വം: ചൈനയുമായി…

  • സൗദിയിലെ റിയല്‍ എസ്‌റ്റേറ്റ്…

  • സൗദി അറേബ്യയില്‍ നിന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം