അപരാജിതരായി ഹോളണ്ട്

പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചിരുന്ന ടീമുകളായിരുന്നു ഹോളണ്ടും ചിലിയും. അതിനാല്‍ തന്നെ അത്ര ആയാസപ്പെട്ടായിരുന്നില്ല് ഇരു ടീമുകളും കളിച്ചത്. സമനില തന്നെ ധാരാളം എന്ന നിലയിലായിരുന്നു ഇരു ടീമും. ജയത്തോടെ ഹോളണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി. 77 ആം മിനിറ്റില്‍ ആണ് പകരക്കാരനായി ഇറങ്ങിയ ലെറോയ് ഫെര്‍ ഓറഞ്ച് പടയ്ക്കായി ആദ്യ ഗോള്‍ നേടിയത്. ഇഞ്ച്വറി ടൈമിലായിരുന്നു മറ്റൊരു പകരക്കാരനായ മെംഫിസ് സ്‌കോര്‍ ചെയ്തത്. പകരക്കാരെ ഇറക്കിയത് വെറും ഭാഗ്യപരീക്ഷണമായിരുന്നെന്ന് ഹോളണ്ട് കോച്ച് വാന്‍ ഗാള്‍ പറഞ്ഞു. ഗോള്‍ നില: ഹോളണ്ട് - 2, ചിലി - 1

  • മെക്‌സിക്കോയെ തളച്ച് ഹോളണ്ട്…

  • സെമി ഫൈനലില്‍ ടീമുകള്‍…

  • മാനാഞ്ചിറയില്‍നിന്ന് സംവിധായകന്‍ രഞ്ജിത്…

  • ഉറുഗ്വയെ തകര്‍ത്ത് കൊളംബിയ…

  • ജര്‍മ്മനി ലോകചാമ്പ്യന്‍മാര്‍

  • ബ്രസീലില്‍ വല കാക്കുന്നവര്‍…

  • ബെല്‍ജിയം 2-1 ന്…

  • മഞ്ഞപ്പടയുടെ രക്ഷകനായി ജൂലിയോ…

  • ബ്രസീലില്‍ രഞ്ജിത് പരിചയപ്പെട്ട…

  • ടാക്ലിങ്ങ് കടന്ന് ബ്രസീല്‍…

  • മിന്നും താരമായി ഹെംസ്…

  • ആരവമൊഴിഞ്ഞ് ബ്രസൂക്ക; ഇനി…

  • അത്ഭുത സമനിലയില്‍ പോര്‍ച്ചുഗല്‍…

  • ഇരട്ട റെക്കാര്‍ഡുമായി ജര്‍മ്മനി…

  • സാംബാ സവാരി കണ്ണൂരിലെ…

  • തോല്‍വിയില്‍ വിങ്ങി 'അര്‍ജന്റീനക്കാര്‍',…

  • അള്‍ജീരിയ ദക്ഷിണകൊറിയയെ 4-2ന്…

  • ഒരു ടിക്കി ടാക്കി…

  • കോസ്റ്ററിക്ക ഷൂട്ട്, ഗ്രീസ്…

  • റോഡ്രിഗസിന് സുവര്‍ണ പാദുകം,…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മലപ്പുറത്ത് ആവേശമായി കാളപൂട്ട്…

  • മുംബൈക്കെതിരെ വിജയം തന്നെയാണ്…

  • കൊച്ചിയിലെ മത്സരത്തിനായി ആവേശത്തോടെ…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ഒളിമ്പിക് മെഡലാണ് ലക്ഷ്യം:…

  • ആവേശം അവസാന പന്തു…

  • പുത്തന്‍ പ്രതീക്ഷകളുമായി പൂനെ…

  • ഇന്ത്യര്‍ സൂപ്പര്‍ ലീഗ്…

  • തിരുവനന്തപുരത്ത്; ഇന്ത്യ- വെസ്റ്റന്റീസ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം