കവുങ്ങുകള്‍ക്ക് മഞ്ഞളിപ്പ് രോഗം, കര്‍ഷകര്‍ ദുരിതത്തില്‍

കോഴിക്കോട്: മഞ്ഞളിപ്പ് രോഗം വ്യാപകമായതിനെ തുടര്‍ന്ന് കര്‍ഷകര്‍ കവുങ്ങുകള്‍ വെട്ടിമാറ്റുന്നു. കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമങ്ങളാണ് കവുങ്ങ് കൃഷി പൂര്‍ണമായും ഉപേക്ഷിക്കുന്നത്. അടയ്ക്കയ്ക്ക് വിപണയില്‍ നല്ല വിലയുള്ളപ്പോഴാണ് ഈ ദുഃസ്ഥിതി. മരം മുറിച്ചു മാറ്റുകയല്ലാതെ മറ്റു വഴികള്‍ ഇല്ലാതെ കര്‍ഷകര്‍ വലയുകയാണ്. മഞ്ഞളിപ്പു കാരണം ഉല്‍പ്പാദനം കാര്യമായി കുറഞ്ഞു. കൃത്യമായ മരുന്ന ഇല്ലാത്തതു കാരണം കവുങ്ങുകള്‍ മുറിച്ചു മാറ്റുകയാണ്. രോഗം പടരുന്നതെങ്ങനെയെന്ന് പോലും അറിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. മുറിച്ചു വില്‍ക്കുന്ന കവുങ്ങുകള്‍ക്ക് ഒന്നിന് 30 രൂപ വച്ചാണ് കിട്ടുന്നത്.

  • പൂല്ലൂരമ്പാറ ദുരന്തത്തിന് രണ്ട്…

  • താസ-സ്ത്രീധനത്തിനെതിരായ സോഷ്യല്‍ മീഡിയ…

  • പോളീയൂറത്തീന്റെ സാധ്യതകള്‍ തേടി…

  • സ്‌നേഹപൂര്‍വ്വം കോഴിക്കോട് വിളിക്കുന്നു

  • പ്രകൃതിയെ കാത്തുസൂക്ഷിക്കാന്‍ കുട്ടികള്‍ക്കൊപ്പം…

  • ഡെങ്കിപ്പനി ബോധവല്‍ക്കരണത്തിന് ഹൃസ്വചിത്രവുമായി…

  • ജയരാജനെ പ്രചാരണത്തിനിറക്കി സിപിഎം

  • ഷൊര്‍ണൂരിലെ ഫയര്‍ഫോഴ്‌സിനെ വിളിച്ചാല്‍…

  • ബൈക്കില്‍ നിന്നും തെറിച്ചുവീണ…

  • പോരാട്ടത്തിന്റെ ഓര്‍മ്മകളില്‍ ഗോപാലന്‍കുട്ടി…

  • നാട്ടിലെത്താന്‍ ടെക്കികള്‍ക്ക് മൂന്നിരട്ടി…

  • കര്‍ഷകവിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന്…

  • കുട്ടികളെ കടത്തിയത് സി.ബി.ഐ…

  • അന്താരാഷ്ട്രാ ഡഫ് ഫിലിം…

  • വിദ്യാലയങ്ങളിലെ ലഹരിക്കെതിരെ വടക്കന്‍…

  • ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്…

  • വിദ്യാര്‍ത്ഥികള്‍ക്ക് കരകൗശല നിര്‍മ്മാണ…

  • ഈ നന്മയുടെ അവകാശം…

  • മലബാറിലെ ആദ്യ വാട്ടര്‍പോളോ…

  • വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം