മോദിക്കു തിരിച്ചടിയായി സ്വന്തം പോസ്റ്റുകള്‍

സോഷ്യല്‍ മീഡിയയിലെ താരമായിരുന്ന നരേന്ദ്ര മോദിയെ റെയില്‍വെ നിരക്ക് വര്‍ധനയെ തുടര്‍ന്ന് രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി. മോദിയുടെ പഴയ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് ആക്രമണം. നല്ല നാളുകള്‍ വരാനിരിക്കുന്നു, മോഡിയുടെ തിരഞ്ഞെടുപ്പു പ്രചരണത്തിലെ ഹിറ്റ് ഡയലോഗ്. ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത് ഈ ഡയലോഗുള്ള ചിത്രത്തിന് മറ്റൊരു അടിക്കുറിപ്പോടെ. ഇന്ന് ഒരെണ്ണം വന്നു!! റെയില്‍വേ യാത്രാ ചരക്ക് കൂലി കുത്തനെ കൂട്ടി. ഇതു മാത്രമല്ല, റെയില്‍വേ ബഡ്ജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കും മുന്നെ യാത്രാ നിരക്ക് കൂട്ടിയതിനെ വിമര്‍ശിച്ച് നരേന്ദ്രമോദി ചെയ്ത ട്വീറ്റിനും കിട്ടി ഇപ്പോള്‍ ലോക്‌സഭയില്‍ ഉള്ള ഇന്നസെന്റിന്റെ അടിക്കുറിപ്പ്. ഈ പോസ്റ്റുകള്‍ക്കൊക്കെ ശക്തമായ പ്രതികരണങ്ങളോടെയാണ് ഷെയര്‍ ചെയ്യുന്നത്.

  • വീട്ടിലെ കാര്യം ആദ്യം…

  • ആസിയന്‍-കിഴക്കന്‍ഏഷ്യന്‍ ഉച്ചകോടികള്‍ ഐ.എസിനെതിരായ…

  • കരുണാനിധിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി

  • പൗരന്റെ കടമ, ഗൗതമിന്…

  • എന്റെ ജീവചരിത്രം പഠിപ്പിക്കണ്ട:…

  • പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭൂട്ടാനില്‍…

  • നിര്‍ബന്ധിത മതപരിവര്‍ത്തനം: പാര്‍ലമെന്റ്…

  • മോദി ഭരണം നിരന്തര…

  • പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതു രാജ്യത്തെ…

  • പിണറായി മോദിയെ കണ്ടപ്പോള്‍…

  • പ്രളയം: പ്രധാനമന്ത്രി 500…

  • മോദിയെ ബഹിഷ്‌ക്കരിക്കുമെന്ന് പൃഥ്വിരാജ്…

  • ഇന്ത്യയില്‍ പുതുയുഗം തുടങ്ങി:…

  • കശ്മീരില്‍ മുഫ്തി മുഹമ്മദ്…

  • ശുചിത്വകാര്യത്തില്‍ കേരളത്തിനെ പ്രശംസിച്ച്…

  • പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി…

  • മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക്…

  • മോദിയുടെ സാമ്പത്തിക നയങ്ങളെ…

  • മൃണാളിനിയുടെ മരണത്തില്‍ അനുശോചിക്കാത്ത…

  • കേരളത്തെ കണ്ടുകൂടാത്തത്് എന്തുകൊണ്ട്?

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം