ശബരിമലയിലെ മാലിന്യ പ്രശന്ം കേന്ദ്ര ശ്രദ്ധയില്‍പെടുത്തും, സുരേഷ് ഗോപി

ന്യൂ ഡല്‍ഹി: ശബരിമലയുടെ ശാപമായ മാലിന്യ പ്രശ്‌നത്തിന്റെ നേര്‍ക്കാഴ്ചയാകുകയാണ് എന്‍.പി. ജയന്റെ ചിത്രങ്ങള്‍. അന്ധമായ ഭക്തിയില്‍ ചെയ്യുന്നതെന്ത് എന്ന് ഭക്തര്‍ തിരിച്ചറിയുന്നില്ല. ഈ മാലിന്യങ്ങള്‍ ശബരിമല ഉള്‍പ്പെടുന്ന ജൈവവ്യവസ്ഥയെ വളരെ പ്രതികൂലമായി ബാധിക്കുന്നു. ചിത്ര പ്രദര്‍ശനം കണ്ട സുരേഷ് ഗോപി പ്രശ്‌നത്തിന്റെ ഗൗരവം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്ന് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇക്കാര്യം നേരിട്ട് അറിയിക്കും. അദ്ദേഹത്തെ ശബരിമല ദര്‍ശനത്തിന് ക്ഷണിക്കും. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാനുള്ള ആവശ്യം ശക്തമായി ഉന്നയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. എന്‍.പി. ജയന്‍ മൂന്നു വര്‍ഷത്തോളമെടുത്ത് ഘട്ടം ഘട്ടമായി എടുത്ത ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍. ഡല്‍ഹിയിലെ ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററിലാണ് ചിത്ര പ്രദര്‍ശനം നടക്കുന്നത്.

  • സുരേഷ് ഗോപി രാജ്യസഭാ…

  • അദാനിക്ക് കിട്ടിയത് വനം,…

  • രാംദേവിന്റെ ശക്തിപ്രകടനത്തില്‍ മുഖ്യാതിഥി…

  • മോദിക്കെതിരെ സാംസ്‌കാരിക നായകര്‍

  • പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി…

  • ഐ.എന്‍.എസ്. കൊല്‍ക്കത്ത 16ന്…

  • നെഹ്‌റു എന്ന സ്വത്ത്…

  • കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞയ്ക്ക് മോദി…

  • മോദി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു…

  • ഇന്ത്യാ-പാക് സുരക്ഷാ ഉപദേശകരുടെ…

  • 'പുണ്യം പൂങ്കാവനം' സന്നിധാനം…

  • ശബരിമലയിലെ പാരമ്പര്യം പാലിക്കും:…

  • പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് ഇനി…

  • ഉറി: സേനാ മേധാവികള്‍…

  • പേര് മാറ്റത്തിന് പിന്നിലെന്ത്?

  • നോട്ട് പ്രതിസന്ധി: സോണിയ…

  • 'രാഹുല്‍ പറഞ്ഞ ഭൂകമ്പം…

  • പൊതുസ്ഥലത്ത് കേന്ദ്രമന്ത്രി മൂത്രമൊഴിക്കുന്നചിത്രങ്ങള്‍…

  • വാഹന രജിസ്‌ട്രേഷന്‍: കണക്കെടുക്കാന്‍…

  • സന്നിധാനത്തെത്തിയ ട്രാന്‍സ്‌ജെന്‍ഡറെ തിരിച്ചയച്ചു

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം