ബംഗളൂരുവില്‍ സ്വരക്ഷയ്ക്ക് പെണ്‍കുട്ടികള്‍ കളരി അഭ്യസിക്കുന്നു

ബംഗളൂരു: സ്വരക്ഷയ്ക്കായി കര്‍ണാടകയിലെ പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ കളരി പഠിപ്പിക്കുന്നു. ഐ.ടി. പ്രൊഫഷണലുകളായ മുതിര്‍ന്നവരും ഇപ്പോള്‍ കളരിയില്‍ ആകൃഷ്ടരായിട്ടുണ്ട്. കളരിയുടെ സാധ്യതകള്‍ കേരളത്തില്‍ പ്രയോജനപ്പെടുത്തുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവായിരിക്കുമ്പോഴാണ് ബംഗളൂരുവിലെ പെണ്‍കുട്ടികളും രക്ഷിതാക്കളും കളരി പഠിക്കാനെത്തുന്നത്. സ്വരക്ഷയ്ക്ക് വേണ്ടിയാണ് പലരും കളരി അഭ്യസിച്ചു തുടങ്ങിയതെങ്കിലും പിന്നീട് കളരി കൊണ്ടുള്ള മറ്റു പ്രയോജനങ്ങള്‍കൂടി ഇവര്‍ കണ്ടെത്തുകയായിരുന്നു. കളരി പഠനം തുടങ്ങിയതോടെ മക്കളില്‍ മനഃസാന്നിധ്യവും ഏകാഗ്രതയും വര്‍ദ്ധിച്ചു. ഇതോടെ രക്ഷിതാക്കളും കളരി പഠിക്കാന്‍ മുന്നോട്ടു വന്നു. അതേസമയം ബംഗളൂരുവിലെ കളരികളില്‍ ശിഷ്യരായിട്ടുള്ള മലയാളികളുടെ എണ്ണം വളരെ കുറവാണ്.

  • ഓണ്‍ലൈന്‍ വിപണിയില്‍ മുന്നില്‍…

  • 2016 ലെ സ്ത്രീ…

  • മൂന്നാറിലെ സമര നേതൃത്വത്തിന്…

  • സ്ത്രീവിരുദ്ധ പരാമര്‍ശം; ഇന്നസെന്റിനെതിരെ…

  • ബ്രാന്‍ഡഡ് ജൈവ അരിയുമായി…

  • തിരഞ്ഞെടുപ്പിനെ നേരിടാന്‍ 30…

  • ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ ഇനി…

  • നിര്‍ഭയ സംഭവത്തിന് 2…

  • പുതുവത്സരാഘോഷത്തിനിടെ ബംഗലുരുവില്‍ സ്ത്രീകള്‍ക്ക്…

  • ശൈശവ വിവാഹത്തിനെതിരെ മലപ്പുറത്ത്…

  • ഫൈറ്റര്‍ ജെറ്റ് പറത്താന്‍…

  • എന്തുകൊണ്ട് പുരുഷന്മാര്‍ക്ക് ആയുസ്…

  • സ്ത്രീകളില്‍ നിന്നും രക്ഷനേടാന്‍…

  • ശബരിമലയിലെ സ്ത്രീ പ്രവേശനം…

  • വെള്ളപോക്ക് ചികിത്സയും പ്രതിരോധവും…

  • പ്രശാന്ത് നാരായണനു തുഷാരയും…

  • ബെംഗളൂരുവില്‍ പുതുവര്‍ഷ ദിനത്തിലെ…

  • മിയോക് പ്രദര്‍ശനം ശ്രദ്ധേയമായി

  • എന്‍ഡ്രോമെട്രിയോസിസ് വന്ധ്യതയക്ക് കാരണമായേക്കാം

  • സ്ത്രീകള്‍ക്കുനേരെ നീളുന്ന കരങ്ങള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം