വിമതര്‍ക്കെതിരെ വ്യോമാക്രമണത്തിന് ഇറാഖ് യു.എസ്. സഹായം തേടി

ഇറാഖില്‍ നടപടി എടുക്കാന്‍ യു.എസ്. കോണ്‍ഗ്രസിന്റെ അനുമതിക്ക് കാത്തുനില്‍ക്കില്ലെന്ന് പ്രസിഡന്റ് ബറാക് ഒബാമ. വ്യോമസേനയെ ഇറാഖിലേക്ക് അയയ്ക്കാന്‍ ഇറാഖ് സര്‍ക്കാര്‍ അമേരിക്കയോട് അഭ്യര്‍ത്ഥിച്ചു. വിമതര്‍ക്ക് നേരെ വ്യോമാക്രമണം നടത്തണമെന്നാണ് ഇറാഖിന്റെ അഭ്യര്‍ത്ഥിച്ചു. ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കാനായിരിക്കും അമേരിക്ക തയ്യാറാവുക. സൈനിക നടപടിയല്ല രാഷ്ട്രീയ നേതൃത്വങ്ങള്‍ തമ്മില്‍ അഭിപ്രായ സമന്വയം ഉണ്ടാകണം എന്നാണ് അമേരിക്കയുടെ നിലപാട്. അതേസമയം, ബന്ദികളാക്കപ്പെട്ട 40 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ഇറാഖ് സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചു. ഇവരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ ദുഷ്‌കരമാണ്. തടവിലായവരെ മോചിപ്പിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

  • ഇറാനില്‍ നിന്ന് എണ്ണ…

  • ഇറാക്കില്‍ 40 ഇന്ത്യാക്കാരെ…

  • ഇറാഖിലെ നഴ്‌സുമാര്‍ സുരക്ഷിതര്‍

  • ഇന്തോ-അമേരിക്ക നയതന്ത്ര ചര്‍ച്ചകള്‍…

  • അന്താരാഷ്ട്ര ടീ ആന്റ്…

  • പി.എം.ഒ യുടെ ഫേസ്ബുക്ക്…

  • ഇറാഖില്‍ തട്ടിക്കൊണ്ടു പോയ…

  • ആശങ്ക അകന്നു, നഴ്‌സുമാര്‍…

  • ഉദ്യോഗസ്ഥയുടെ അറസ്റ്റില്‍ ഇന്ത്യ…

  • ശ്രീധരനെതിരെ ടോം ജോസിന്റെ…

  • പി.ടി. ഉഷയും ഏഷ്യന്‍…

  • വികസനം ജനകീയ പ്രസ്ഥാനമാക്കി…

  • ക്യോട്ടോ-വാരണാസി പൈതൃകകരാറില്‍ ഒപ്പു…

  • കൃഷി ചെയ്യാന്‍ ആളില്ല,…

  • സഞ്ജു സാംസണ്‍ന്റെ കളി…

  • മണ്‍സൂണ്‍ മാംഗോസ് മധുരിക്കുന്നുവെന്ന്…

  • ഹിലരിക്കെതിരെ ക്ലിന്റന്റെ മുന്‍…

  • പാക് പ്രകോപനത്തിന് ഇന്ത്യന്‍…

  • ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അപമാനകരമെന്ന്…

  • പുണ്യമാസമായ റംസാന് ഗള്‍ഫിലും…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം