കളങ്കിത ഉദ്യോഗസ്ഥന്‍ സപ്ലൈകോ എം.ഡി.

കൊച്ചി: താക്കോല്‍ സ്ഥാനങ്ങളില്‍ കളങ്കിതരായ ഉദ്യോഗസ്ഥരെ നിയമിക്കരുതെന്ന കെ.പി.സി.സി. നിര്‍ദേശം മന്ത്രിസഭ കാറ്റില്‍ പറത്തി. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എം.ഡിയായി സര്‍ക്കാര്‍ നിയമിച്ച ജി.ലക്ഷ്മണ്‍ കടുത്ത താക്കീത് അടക്കമുള്ള അച്ചടക്ക നടപടികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥനാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍നിന്ന് വ്യക്തമാവുന്നു. തിരുവനന്തപുരം റൂറല്‍ എസ്.പി. ആയിരുന്നപ്പോള്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷനില്‍ ഇദ്ദേഹം തിരിമറി നടത്തിയത് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഡി.ജി.പി. കടുത്ത നടപടിക്ക് ശുപാര്‍ശ ചെയ്‌തെങ്കിലും ആഭ്യന്തരവകുപ്പ് താക്കീതില്‍ ഒതുക്കി. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ജി.ലക്ഷ്മണെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറാക്കിയത്.

  • സപ്ലൈകോ അവശ്യസാധനവില 30%…

  • ഗ്രൂപ്പുകളെ ചുരുട്ടിക്കെട്ടാന്‍ സുധീരം…

  • ജയചന്ദ്രന് എം.എല്‍.എമാരുമായി അടുത്ത…

  • 'സുധീരന്റെ അഭിപ്രായം വോട്ടിനിട്ട്…

  • പരാജയം കെ.പി.സി.സി. ഉപസമിതി…

  • ജീവിത ചെലവേറിയ നഗരങ്ങളുടെ…

  • കേരളം മികച്ച നിക്ഷേപ…

  • 292 ഉന്നത ഉദ്യോഗസ്ഥര്‍…

  • ' സോണിയയെ സ്വീകരിക്കാന്‍…

  • കുട്ടികളില്‍ പൗരബോധം വളര്‍ത്താന്‍…

  • ബ്രസീല്‍ വിജയത്തിന്‍റെ ആവേശത്തില്‍…

  • ബാര്‍ ഉടമകളുടെ താല്‍പര്യമല്ല…

  • ബിഗ് ഫൈറ്റില്‍ തിരുവനന്തപുരവും…

  • തരൂരിനെതിരെ സംസ്ഥാന കോണ്‍ഗ്രസ്…

  • മദ്യനയത്തില്‍ സുധീരനെതിരെ എ-ഐ…

  • ഈറ്റിംഗ് ഔട്ട്: പേര്‍ഷ്യന്‍…

  • സോളാര്‍ കമ്മീഷന് മുന്നില്‍…

  • നാവിക സേനയുടെ ഷെല്ലുകള്‍…

  • സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍…

  • യുവതികളെ കുരുക്കാന്‍ അച്ചായന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം