ആദായനികുതി വകുപ്പിനെതിരെ സഹകരണ ബാങ്കുകള്‍

കോഴിക്കോട്: നിക്ഷേപകരുടെ വിശദ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന ആദായനികുതി വകുപ്പിന്റെ നിര്‍ദേശത്തിനെതിരെ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. അഞ്ചു ലക്ഷവും അതിനു മുകളില്‍ നിക്ഷേപമുള്ളവരുടെയും 10,000 രൂപയെങ്കിലും പലിശ നേടുന്നവരുമായ ഇടപാടുകാരുടെ വിവരം നല്‍കാനാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിനു നേരത്തെ ഇത്തരം നിയന്ത്രണങ്ങള്‍ ഇല്ലായിരുന്നു. നിക്ഷേപകരുടെ പണത്തിന്റെ സ്രോതസ് അറിയുന്നതിനാണ് ആദായനികുതി വകുപ്പ് ഇത്തരം നിയന്ത്രണം കൊണ്ടു വരുന്നത്. എന്നാല്‍ നിയന്ത്രണം കൊണ്ടു വന്നാല്‍ ജനങ്ങള്‍ സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും അത് കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുമെന്ന് ഈ രംഗത്തുള്ളവര്‍ ആശങ്കപ്പെടുന്നു.

  • സഹകരണ ബാങ്കുകളില്‍ ആദായനികുതി…

  • പൊതുസ്ഥലത്ത് സൂക്ഷിച്ചിരുന്ന എട്ടു…

  • മാര്‍ട്ടിന്‍ ലൂതറെ പുനരാവിഷ്ക്കരിച്ചു

  • ശുദ്ധസംഗീതപ്രയാണത്തില്‍ രോണു മജുംദാര്‍

  • കാലിക്കറ്റ് സര്‍വ്വകലാശാല വി.സി.…

  • ഫുട്‌ബോള്‍ മതി, ഫഌക്‌സ്…

  • ഖാദി നൂല്‍നൂല്‍പ്പുമായി വീട്ടമ്മമാര്‍

  • സംസ്ഥാനത്തെ എന്‍.എച്ച് 17…

  • കല ചികിത്സയും ആയുധവുമെന്ന്…

  • ഈ കുട്ടികള്‍ പഠിച്ചത്…

  • നന്മയുടെ നിറവില്‍ സീനയ്ക്ക്…

  • നഴ്‌സിംഗ് റിക്രൂട്‌മെന്റ്: മുംബൈ…

  • ഭാഷകളുടെ സംഗമ ഭൂമിയായി…

  • നോട്ട് പിന്‍വലിയ്ക്കല്‍: സഹകരണ…

  • കോഴിക്കോട് നഗരത്തില്‍ തട്ടിപ്പ്…

  • പ്രളയത്തിന് ശേഷം ഇനി…

  • കുറ്റിപ്പുറം തട്ടിപ്പും വിവാദമാകുന്നു

  • മാര്‍ക്വസിന്റേത് വായനക്കാരനെ അടുപ്പിച്ച്…

  • കേരളത്തില്‍ കാലവര്‍ഷം എത്തി

  • നിരീക്ഷണ ക്യാമറ വിവാദം;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം