ഒരു ടിക്കി ടാക്കി ദുരന്തം, സ്‌പെയിന്‍ ലോകകപ്പിനു പുറത്ത്

ദുരന്തകഥയുമായി സ്‌പെയിന്‍ മടങ്ങി. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്. ചിലിയോട് ഏകപക്ഷീയമായ രണ്ടു ഗോളിന് അടിയറവു പറഞ്ഞാണ് സ്‌പെയിന്‍ പുറത്തായത്. ആദ്യ പകുതിയില്‍ത്തന്നെ എഡ്വാര്‍ഡോ വാര്‍ഗാസാണ് ആദ്യ ഗോള്‍ നേടിയത്. ഒന്നാം പകുതിയില്‍ തന്നെ, ചാള്‍സ് അരാഗ്യുസ് ലോകചാമ്പ്യന്മാരെ ഞെട്ടിച്ച് രണ്ടാം ഗോളും നേടി. ഒരു പകുതി തന്നെ ബാക്കിയുണ്ടായിരുന്നിട്ടും സ്‌പെയിനിന് ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പറായിരുന്നു ഐഗര്‍ കസിയസ്. കഴിഞ്ഞ ലോകകപ്പില്‍ വഴങ്ങിയത് രണ്ടു ഗോളുകള്‍ മാത്രം. ഇത്തവണ ദുരന്തനായകനായി തീര്‍ന്നപ്പോള്‍ രണ്ടു കളികളില്‍ മാത്രം ആ കൈകളിലൂടെ ഒഴുകിപ്പോയത് ഏഴു ഗോളുകള്‍.

  • മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ച്…

  • അത്ഭുത സമനിലയില്‍ പോര്‍ച്ചുഗല്‍…

  • മാനാഞ്ചിറയില്‍നിന്ന് സംവിധായകന്‍ രഞ്ജിത്…

  • അള്‍ജീരിയ ദക്ഷിണകൊറിയയെ 4-2ന്…

  • ബ്രസീലില്‍ വല കാക്കുന്നവര്‍…

  • ഫ്രാന്‍സിന് തകര്‍പ്പന്‍ വിജയം…

  • ക്രിസ്തു പ്രതിമയില്‍ ദൃശ്യ…

  • ടാക്ലിങ്ങ് കടന്ന് ബ്രസീല്‍…

  • 4 ഗോളുമായി ക്രൊയേഷ്യ,…

  • ഇരട്ട റെക്കാര്‍ഡുമായി ജര്‍മ്മനി…

  • വെല്‍ഡണ്‍ ഖാന്‍: പെലെ

  • ഫിഫ അണ്ടര്‍ 17…

  • സ്‌പെയിനിനെ ഞെട്ടിച്ച് ഹോളണ്ട്

  • അപരാജിതരായി ഹോളണ്ട്

  • ഞങ്ങളുടെ ഹൃദയം തകര്‍ന്നു:…

  • ഗോളറിയാന്‍ ഗോള്‍ കണ്‍ട്രോള്‍…

  • പോര്‍ച്ചുഗലിനെ തകര്‍ത്ത് ജര്‍മ്മനി

  • ഐവറി കോസ്റ്റിനെ തോല്‍പിച്ച…

  • ജയത്തോടെ സ്‌പെയിന്‍ മടങ്ങി

  • ഘാനയോട് അമേരിക്ക കണക്കു…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മലപ്പുറത്ത് ആവേശമായി കാളപൂട്ട്…

  • മുംബൈക്കെതിരെ വിജയം തന്നെയാണ്…

  • കൊച്ചിയിലെ മത്സരത്തിനായി ആവേശത്തോടെ…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ഒളിമ്പിക് മെഡലാണ് ലക്ഷ്യം:…

  • ആവേശം അവസാന പന്തു…

  • പുത്തന്‍ പ്രതീക്ഷകളുമായി പൂനെ…

  • ഇന്ത്യര്‍ സൂപ്പര്‍ ലീഗ്…

  • തിരുവനന്തപുരത്ത്; ഇന്ത്യ- വെസ്റ്റന്റീസ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം