കാലവര്‍ഷം രണ്ട് ദിവസത്തിനകം ശക്തിപ്രാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തിനകം കാലവര്‍ഷം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണ്‍സൂണ്‍ ശക്തി പ്രാപിക്കാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവും മഴ മേഘങ്ങളുടെ വ്യാപ്തിയും കുറഞ്ഞതാണ് മഴ ദുര്‍ബലമാവാന്‍ കാരണം. ജൂണ്‍ 5 മുതല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നേരത്തെയുണ്ടായ പ്രവചനം. വടക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലും ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചതൊഴിച്ചാല്‍ കേരളത്തില്‍ തുടക്കം മുതല്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളില്‍ സാധാരണ ലഭിക്കുന്ന മഴ ലഭിച്ചിട്ടുണ്ട്.

  • രാജ്യത്ത് മണ്‍സൂണ്‍ മഴ…

  • വരണ്ട ഡാമുകള്‍ നിറയ്ക്കണമെന്ന്…

  • ഇടുക്കി അണക്കെട്ട് തുറക്കാന്‍…

  • കേരളത്തില്‍ കാലവര്‍ഷം എത്തി

  • ബിവറേജസ് ഔട്ട്‌ലറ്റുകളുടെ അവസ്ഥ…

  • ലൈഫ് സ്റ്റൈല്‍: കരകൗശല…

  • സഞ്ജു കേരളത്തിന്റെ അഭിമാനം:…

  • വിജിലന്‍സിനോട് എല്ലാം പറഞ്ഞെന്ന്…

  • അട്ടിമറിക്കാന്‍ തലസ്ഥാനത്ത് വിമതരുടെ…

  • വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന്…

  • പ്രളയക്കെടുതി: കുട്ടനാടിന് കൂടുതല്‍…

  • തലസ്ഥാനത്ത് ഷീ ടാക്‌സികള്‍…

  • കളങ്കിത ഉദ്യോഗസ്ഥന്‍ സപ്ലൈകോ…

  • മദ്യലോബിയുടെ ആളാക്കാന്‍ ആരു…

  • ദേശീയ ഗെയിംസ് കഴിഞ്ഞാല്‍…

  • സി.പി.എം-ബി.ജെ.പി സംഘര്‍ഷം: തിരുവനന്തപുരത്ത്…

  • അക്ഷര നഗരിയില്‍ മണ്‍സൂണ്‍…

  • ആറ്റിങ്ങല്‍ ഇരട്ടക്കൊലയില്‍ കുട്ടിയുടെ…

  • മൂന്നു ലക്ഷം കുരുന്നുകള്‍…

  • പിണറായി പടിയിറങ്ങുന്നു; പുതിയ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം