ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം, കുറ്റപത്രം നല്‍കുന്നത് വൈകുന്നു

ആറ്റിങ്ങല്‍: രണ്ടുമാസം മുന്നെ നടന്ന ആറ്റിങ്ങല്‍ ഇരട്ട കൊലക്കേസില്‍ പോലീസ് ഇതുവരെ കുറ്റപത്രം നല്‍കിയില്ല. ടെക്‌നോപാര്‍ക്ക് ജീവനക്കാരായ ലിനോ മാത്യുവും അനശാന്തിയുമാണ് പ്രതികള്‍. അനുശാന്തിയുടെ നാലു വയസ്സുള്ള മകളെയും അമ്മാവിയെയും ആണ് ലിനോ മാത്യു വധിച്ചത്. അനുവിന്റെ ഭര്‍ത്താവ് ലിജീഷിനെയും കൊല്ലാന്‍ ശ്രമിച്ചെങ്കിലും അയാള്‍ രക്ഷപെട്ടു. ഒരു കമ്പനിയില്‍ ജീവനക്കാരായിരുന്ന ലിനോയും അനുവും ഒരുമിച്ചു ജീവിക്കുന്നതിനു വേണ്ടി അനുവിന്റെ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയായിരുന്നു. തൊണ്ണൂറു ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കും. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ടു കൂടി കിട്ടിയാല്‍ ദിവസങ്ങള്‍ക്കകം കുറ്റപത്രം നല്‍കാന്‍ കഴിയുമെന്നാണ് കേസിന്റെ ചുമതലയുള്ള സി.ഐ. അനില്‍കുമാര്‍ പറഞ്ഞു.

  • കൊല്ലത്തു കഞ്ചാവുമായി രണ്ടു…

  • വീരപ്പന്‍ റഹീമും സംഘവും…

  • ശാലിനിയുടെ തട്ടിപ്പ്: ഇരകളുടെ…

  • പെട്രോള്‍ പമ്പ് ജീവനക്കാരനില്‍…

  • കസ്റ്റഡിയിലുള്ള യുവതിയെ വനിതാ…

  • ഷവര്‍മ കേസ് ക്രൈംബ്രാഞ്ച്…

  • ജീപ്പുകള്‍ മോഷ്ടിച്ച് കടത്തുന്നയാള്‍…

  • റെയ്ച്ചല്‍ കൊലപാതകം: മുഖ്യപ്രതി…

  • പാലക്കാട് കഞ്ചാവുമായി തമിഴ്‌നാട്…

  • ഡല്‍ഹിയില്‍ 15 വയസ്സുള്ള…

  • വീടു കയറി ഗുണ്ടാ…

  • നിയമനതട്ടിപ്പ്: ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും…

  • ഹസീന മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റ്,…

  • അഞ്ജുഷ കൊലക്കേസ്: പ്രതിക്ക്…

  • ബ്‌ളേഡ് പലിശ വീട്ടാനാകാതെ…

  • മോഷണക്കേസിലെ പ്രതി അറസ്റ്റില്‍

  • 25 ലക്ഷവും കാറും…

  • കോഴിക്കോട് ചൂതാട്ട സംഘം…

  • നടി ഇനിയയുടെ വീട്ടിലെ…

  • കരീം വധകേസില്‍ ഭാര്യ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം