സ്ത്രീ ഉള്‍പ്പടെ ക്വട്ടേഷന്‍ സംഘം പിടിയില്‍

കോഴിക്കോട്: അഭിഭാഷകനെ വധിക്കാന്‍ ക്വട്ടേഷനെടുത്ത സ്ത്രീ അടക്കമുള്ള സംഘം പോലീസ് പിടിയില്‍. താമരശ്ശേരി സ്വദേശി രാധാമണിയും ഭര്‍ത്താവ് നാരായണനും സംഘത്തിലുണ്ട്. രാധാമണി ഗള്‍ഫില്‍ ജോലിക്കു നിന്ന വീട്ടുടമസ്ഥനു വേണ്ടിയാണ് അഭിഭാഷകനെ വധിക്കാന്‍ ക്വട്ടേഷന്‍ എടുത്തത്. ഇരുപത്തഞ്ച് ലക്ഷം രൂപയായിരുന്നു തുക. അഭിഭാഷകനായ മുസ്തഫയുടെ ഭാര്യയുടെ മുന്‍ കാമുകനായ കൊയിലാണ്ടി സ്വദേശി ഷംസുദ്ദീന്‍ ആണ് വാടക കൊലയാളികളെ ഏര്‍പ്പെടുത്തിയത്. ഷംസുദ്ദീന്റെ പിതാവ് അബൂബക്കര്‍ വഴിയാണ് പണം കൈമാറിയതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എ.വി. ജോര്‍ജ് പറഞ്ഞു. ഗള്‍ഫിലുള്ള ഷംസുദ്ദീനായി പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കി.

  • നിയമനതട്ടിപ്പ്: ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും…

  • മുക്കുപണ്ടം പണയം വെച്ച്…

  • ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച മോഷണം,…

  • മംഗലാപുരം ഇരട്ടക്കൊലക്കേസ്: സ്വര്‍ണ്ണം…

  • ജീപ്പുകള്‍ മോഷ്ടിച്ച് കടത്തുന്നയാള്‍…

  • ഷൈനിയെ കൊന്നത് രഹസ്യബന്ധം…

  • ബ്ലാക്‌മെയില്‍ കേസ്: പ്രതി…

  • കൊല്ലത്തു കഞ്ചാവുമായി രണ്ടു…

  • കള്ളനോട്ടുമായി സേലം സ്വദേശി…

  • ഹസീന മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റ്,…

  • ഗുണ്ടാ അക്രമണം; മൂന്നു…

  • മകളുടെ കാമുകനെ വെട്ടി…

  • ഷവര്‍മ കേസ് ക്രൈംബ്രാഞ്ച്…

  • വിവാഹതട്ടിപ്പു വീര ശാലിനി…

  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹോദരനും…

  • ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച…

  • ആലപ്പുഴയില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍…

  • വീടു കയറി ഗുണ്ടാ…

  • ബ്‌ളാക്‌മെയില്‍ കേസ്: പ്രതികള്‍…

  • അഞ്ജുഷ കൊലക്കേസ്: പ്രതിക്ക്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം