വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു

മൂന്നാര്‍: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പതിനാറുകാരിയുടെ പരാതിയിന്മേല്‍ യുവാവിനെ മൂന്നാര്‍ പൊലീസ് അറസ്റ്റു ചെയ്തു. രണ്ട് വര്‍ഷമായി യുവാവ് തന്നെ പീഡിപ്പിക്കുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. മറയൂര്‍ പുളിക്കരവയല്‍ സ്വദേശി പ്രേംകുമാറിനെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റു ചെയ്തത്. മൂന്നാര്‍ ഇക്കാ നഗര്‍ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. പെണ്‍കുട്ടിയെ പരിചയപ്പെട്ട യുവാവ് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയോടൊപ്പം പുളിക്കരവയലില്‍ താമസം ആരംഭിച്ചു. പെണ്‍കുട്ടിക്ക് പതിനാല് വയസ് ഉള്ളപ്പോള്‍ മുതല്‍ യുവാവും പെണ്‍കുട്ടിയും ഒരുമിച്ച് താമസിച്ച് തുടങ്ങി. ഇരുവര്‍ക്കും ഒന്നരവയസുള്ള മകളും ഉണ്ട്. പ്രായപൂര്‍ത്തിയായ ശേഷം വിവാഹം നടത്താമെന്നാണ് യുവാവ് പറഞ്ഞിരുന്നതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

  • പതിനേഴുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ…

  • കേരളാ തമിഴ്‌നാട് അതിര്‍ത്തിയില്‍…

  • 23കാരിയെ വിവാഹ വാഗ്ദാനം…

  • സൂര്യനെല്ലി സമരം ഏറ്റെടുത്ത്…

  • പുഴയില്‍ മാലിന്യം തള്ളിയ…

  • മൂന്നാറിലെ സ്ഥിതി അതീവ…

  • ടോം സക്കറിയ വന്‍…

  • മൂന്നാര്‍- മാണി വിഷയത്തില്‍…

  • ഒമ്പതുവയസുകാരിക്ക് എച്ച്.ഐ.വി; ആര്‍.സി.സിയില്‍…

  • മൂന്നാറിന് തലവേദനയായി മാലിന്യപ്രശ്‌നം

  • സരിതയുടെ പരാതി; അബ്ദൂള്ളക്കുട്ടിയെ…

  • ഐ.എസ്. മേഖലകളില്‍ സ്ത്രീകള്‍ക്ക്‌നേരെ…

  • തോട്ടം തോഴിലാളി സമരം…

  • അമീറുളിന്റെ ഉള്ളിലെന്ത്?

  • ജോയ്‌സ് ജോര്‍ജിന്റെ പട്ടയങ്ങളും…

  • സി പി എം-…

  • മൂന്നാറില്‍ കൈക്കൂലി വാങ്ങി…

  • ഇടുക്കി ഹര്‍ത്താല്‍ :പരക്കെ…

  • ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതി:…

  • മൂന്നാര്‍: മന്ത്രിസഭാ ഉപസമിതി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം