ഓലമെടയല്‍ മറക്കാതെ തമിഴ് സ്ത്രീകള്‍

കൊല്ലം: ഓലമെടയില്‍ കൊണ്ട് കുടുംബം പോറ്റുന്ന ഒരു കൂട്ടം സ്ത്രീകളെ പരിചയപ്പെടാം. തമിഴ്‌നാട്ടിലെ തെങ്കാശിക്ക് സമീപമുളള കീഴെ പുളിയൂരിലാണ് സ്ത്രീകള്‍ ഓലമെടയല്‍ കൊണ്ട് ജീവിതം കണ്ടെത്തുന്നത്. ഓല മേഞ്ഞ വീടുകള്‍ ഇല്ലാതായതോടെ കേരളത്തില്‍ നിന്നും ഓലമെടയല്‍ അപ്രത്യക്ഷമായി. എന്നാല്‍ ഇവിടുത്താകാര്‍ക്ക് ഇന്നും ഓലമെടയലാണ് ജീവിതം. പച്ച ഒലകള്‍ വാങ്ങി വെള്ളത്തില്‍ കുതിര്‍ത്ത് വച്ച് പിന്നീടാണ് ഓല മെടയുന്നത്. രാവിലെ തുടങ്ങിയാല്‍ വൈകീട്ട് വരെ ഓല മെടയല്‍ തുടരും. ഒരു ദിവസം പത്ത് കെട്ട് ഓലയാണ് ഇവിടുത്തെ സ്ത്രീകള്‍ പരമാവധി മെടയുക. ഒരു കെട്ട് ഓലമെടയുന്നതിന് 10 രൂപയാണ് പ്രതിഫലം. ഒരു ദിവസത്തെ വരുമാനം 100 രൂപ.

  • നാടന്‍ പച്ചക്കറികളുമായി ഓണക്കാലം

  • വീട്ടില്‍ സൂക്ഷിച്ച മദ്യം…

  • മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സുരേഷ്…

  • മഴവെള്ളം സംഭരിക്കാന്‍ സി.പി.എം.…

  • പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നു:…

  • പെരുമണ്‍ ദുരന്തം നടന്നിട്ട്…

  • സ്ത്രീശക്തിക്ക് ഉണര്‍വേകി വീസിക്‌സ്…

  • പാവങ്ങളുടെ ജീവിതത്തിന് രാഷ്ട്രീയ…

  • ട്രോളിംഗ് നിരോധനം അവസാനിച്ചു,…

  • മൈസൂരു കോടതി സ്‌ഫോടനം;…

  • മക്കളെ വെള്ളത്തില്‍ മുക്കിക്കൊന്ന…

  • തെങ്കാശിയില്‍ പൂപ്പാടങ്ങള്‍ വിരിഞ്ഞു

  • അനധികൃത മരുന്ന് വില്‍പ്പന…

  • നല്ലവാര്‍ത്ത തുണയായി, ഹരിതയ്ക്ക്…

  • 'ആര്‍.എസ്.പി വ്യക്തികളുടെ കറക്ക്…

  • കൊല്ലത്ത് കപ്പല്‍ വള്ളത്തില്‍…

  • തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍വീഴ്ച

  • സമരഭൂമിയില്‍ ജൈവ നെല്ല്…

  • കൊല്ലം പട്ടത്താനത്ത് ബിനാലെയ്ക്ക്…

  • യൂസ്റ്റിന്‍ തോമസ് മിസിസ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം