സംസ്ഥാനത്ത് പകര്‍ച്ചവ്യാധി മരണങ്ങള്‍ കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ കുറഞ്ഞിട്ടും മരണനിരക്ക് കൂടുന്നു. കഴിഞ്ഞ വര്‍ഷം പകര്‍ച്ചവ്യാധികള്‍ മൂലം 126 പേര്‍ മരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ അനൗദ്യോഗിക എണ്ണം ഇതിന്റെ മൂന്നിരട്ടിയോളം വരും. ഈ വര്‍ഷം ജൂണ്‍ പകുതി ആയപ്പോള്‍ തന്നെ മരണനിരക്ക് 61 ആയി. ചിക്കന്‍പോക്‌സ് എലിപ്പനി തുടങ്ങിയ സാംക്രമിക രോഗങ്ങളാണ് പ്രധാനമായും സംസ്ഥാനത്ത് കാണുന്നത്. പകര്‍ച്ചവ്യാധികള്‍ മൂലമുള്ള മരണ നിരക്ക് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചെങ്കിലും ഇതു വരെ നടപ്പിലാക്കിയിട്ടില്ല. വിശദമായ പഠനം നടത്തുന്നത് ചികിത്സ ഫലപ്രദമായി നടത്താന്‍ സഹായകമാകുമെന്ന് ആരോഗ്യ രംഗത്തെ പ്രമുഖര്‍ പറയുന്നു. സ്വകാര്യ ആശുപത്രികളെക്കൂടി പഠനത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ കൃത്യമായ കണക്കു ലഭിക്കുകയുള്ളു.

  • പനി ബാധിച്ച് ഈ…

  • സംസ്ഥാനത്ത് പനി മരണങ്ങള്‍…

  • തിരുവനന്തപുരത്ത് പനിബാധിതര്‍ 30,000…

  • പനിച്ച് വിറച്ച് കേരളം

  • സ്വപ്ന ഇന്‍ മോണിങ്…

  • ഇഷ ഷര്‍വാണി: ഷോ…

  • കവിത രാമന്‍ ഇന്‍…

  • പിണറായിയെ വിളിച്ചത് തിരുവഞ്ചൂര്‍

  • നല്ല വാക്ക് -…

  • ഹെല്‍ത്തി സ്റ്റാര്‍ട്ടില്‍ ചിക്കന്‍…

  • മന്ത്രിമാരെ കാണുമ്പോള്‍ മുട്ടിടിക്കില്ല:…

  • കായ ഉപ്പേരിലെ വൈവിധ്യവുമായി…

  • പാക് ഭീകരന്‍ വഖാസ്…

  • ബാറുകള്‍ അടച്ചിട്ടും മദ്യ…

  • കസ്തൂരി രംഗന്‍: കേരളം…

  • നാളീകേര വെള്ളത്തിന് രാജ്യാന്തര…

  • നേപ്പാള്‍ ഗുരുതരമായ പകര്‍ച്ചവ്യാധി…

  • പണിമുടക്ക് കേരളത്തില്‍ പൂര്‍ണം;…

  • സി.പി.എമ്മിന് സ്ഥലജലവിഭ്രാന്തി: എ.കെ…

  • ഘടകകക്ഷികള്‍ വരുമെന്ന് എല്‍.ഡി.എഫ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം