സ്വിറ്റ്‌സര്‍ലന്‍ഡിന് വിജയം

ഇക്വഡോറിനെ ഒന്നിനെതിരെ രണ്ടു ഗോളിന് പരാജയപ്പെടുത്തി സ്വിറ്റ്‌സര്‍ലന്‍ഡിന് വിജയം. തൊണ്ണുറാം മിനുട്ടു വരെ ഒരു ഗോള്‍ വീതം നേടി സമനിലയില്‍ ആയിരുന്നു ഇരു ടീമും. ഇഞ്ച്വറി ടൈമില്‍ ആയിരുന്നു തീര്‍ത്തും അപ്രതീക്ഷിതമായി സെഫറോവിച്ചിന്റെ വിജയഗോള്‍. 22ാം മിനിറ്റില്‍ അയോവിയുടെ ഫ്രീകിക്കില്‍ നിന്ന് ഹെഡ്ഡറിലൂടെ ഇക്വഡോറിന് ലീഡ് ഗോള്‍ നേടിയത് വലെസിയയാണ്. 48ാം മിനിറ്റില്‍ റിക്കാര്‍ഡോ റോഡ്രിഗസിന്റെ ക്രോസില്‍ നിന്ന് പകരക്കാരന്‍ അഡ്മിര്‍ മെഹ്‌മെദി സ്വിറ്റ്‌സര്‍ലന്‍ഡിനുവേണ്ടി സമനില നേടി. ക്രോസ് ബാറിനു കീഴില്‍ സ്വിസ് ഗോളി ബെനാഗ്ലിയോയുടെ തകര്‍പ്പന്‍ സേവുകളും മത്സരത്തില്‍ നിര്‍ണ്ണായകമായി.

  • മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ച്…

  • മാനാഞ്ചിറയില്‍നിന്ന് സംവിധായകന്‍ രഞ്ജിത്…

  • അത്ഭുത സമനിലയില്‍ പോര്‍ച്ചുഗല്‍…

  • ക്രിസ്തു പ്രതിമയില്‍ ദൃശ്യ…

  • അള്‍ജീരിയ ദക്ഷിണകൊറിയയെ 4-2ന്…

  • ഇരട്ട റെക്കാര്‍ഡുമായി ജര്‍മ്മനി…

  • ഞങ്ങളുടെ ഹൃദയം തകര്‍ന്നു:…

  • ജയത്തോടെ സ്‌പെയിന്‍ മടങ്ങി

  • ഘാന കളിക്കാര്‍ പ്രതിഷേധിച്ചു,…

  • സെമി ഫൈനലില്‍ ടീമുകള്‍…

  • ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍

  • ലോകകപ്പ് ആവേശം മാതൃഭൂമി…

  • ബ്രസീലിന്റെ മണ്ണില്‍ അര്‍ജന്റീന…

  • സ്‌പെയിനിനെ ഞെട്ടിച്ച് ഹോളണ്ട്

  • ഇറ്റലിയെ യുറുഗ്വായ് ഇടിച്ചു…

  • തിരിച്ചടിക്ക് പകരംവീട്ടാന്‍ ജര്‍മനി

  • ഗോളറിയാന്‍ ഗോള്‍ കണ്‍ട്രോള്‍…

  • ഘാനയോട് അമേരിക്ക കണക്കു…

  • അള്‍ജീരിയ ആദ്യമായി ലോകകപ്പിന്റെ…

  • നാളെ 12.30, കാത്തരിപ്പിന്…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മലപ്പുറത്ത് ആവേശമായി കാളപൂട്ട്…

  • മുംബൈക്കെതിരെ വിജയം തന്നെയാണ്…

  • കൊച്ചിയിലെ മത്സരത്തിനായി ആവേശത്തോടെ…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ഒളിമ്പിക് മെഡലാണ് ലക്ഷ്യം:…

  • ആവേശം അവസാന പന്തു…

  • പുത്തന്‍ പ്രതീക്ഷകളുമായി പൂനെ…

  • ഇന്ത്യര്‍ സൂപ്പര്‍ ലീഗ്…

  • തിരുവനന്തപുരത്ത്; ഇന്ത്യ- വെസ്റ്റന്റീസ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം