പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭൂട്ടാനില്‍ ഉജ്ജ്വല വരവേല്‍പ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ഭൂട്ടാന്‍ സന്ദര്‍ശനം തുടങ്ങി. വാണിജ്യം, ഊര്‍ജം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണ്. ഭൂട്ടാന്‍ പ്രധാനമന്ത്രി ട്‌ഷെറിങ് തോബ്‌ഗെ നരേന്ദ്ര മോദിയെ പാരോ വിമാനത്താവളത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം ഭൂട്ടാന്‍ സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, സെക്രട്ടറി സുജാതാ സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവരും മോദിയെ അനുഗമിക്കുന്നുണ്ട്. പ്രധാനമന്ത്രി നാളെ ഭൂട്ടാന്റെ സംയുക്ത അസംബ്ലിയെ അഭിസംബോധന ചെയ്യും. ഒരു ജലവൈദ്യുത പദ്ധതിയുടെയും ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിച്ച ഹൈക്കോടതി മന്ദിരത്തിന്റെ ഉത്ഘാടനവും മോദി നിര്‍വ്വഹിക്കും.

  • ശങ്കറിന്റെ ജനസംഘ ബന്ധം…

  • പ്രധാനമന്ത്രി കൊല്ലത്ത്

  • നല്ല ബന്ധങ്ങള്‍ തുടരാന്‍…

  • മോദിയെ കണ്ട സര്‍വ്വകക്ഷി…

  • ജപ്പാന്‍ പ്രധാനമന്ത്രി ട്വിറ്ററില്‍…

  • കേന്ദ്രത്തില്‍ ജയ്റ്റ്‌ലി കുബേരന്‍,…

  • ആം ആദ്മി വെല്ലുവിളിയല്ല:…

  • വീട്ടിലെ കാര്യം ആദ്യം…

  • അംബേദ്ക്കര്‍ വിശ്വമാനവനായിരുന്നു: പ്രധാനമന്ത്രി…

  • പൗരന്റെ കടമ, ഗൗതമിന്…

  • വെടിക്കെട്ട് ദുരന്തം: വി.വി.ഐ.പി…

  • പരിമിത സര്‍ക്കാര്‍ പരമാവധി…

  • പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി…

  • മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി…

  • മോദി ഭരണം നിരന്തര…

  • പാകിസ്ഥാനെ വെല്ലുവിളിച്ച് മോദി…

  • ഇന്ത്യയില്‍ പുതുയുഗം തുടങ്ങി:…

  • കശ്മീരില്‍ മുഫ്തി മുഹമ്മദ്…

  • വികസനം ജനകീയ പ്രസ്ഥാനമാക്കി…

  • നിര്‍ബന്ധിത മതപരിവര്‍ത്തനം: പാര്‍ലമെന്റ്…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം