ബ്‌ളേഡ് പലിശ വീട്ടാനാകാതെ വീട്ടമ്മ ആത്മഹത്യ ചെയ്തു

കാസര്‍കോട്: ബ്‌ളേഡ് ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കാസര്‍കോട്ട് വീട്ടമ്മ ട്രെയിനിന് മുന്നില്‍ചാടി ആത്മഹത്യ ചെയ്തു. പള്ളിക്കര സ്വദേശി ഷീബയാണ് മരിച്ചത്. സംഭവത്തില്‍ ബേക്കല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നഗര്‍ സ്വദേശി ഇബ്രാഹിമില്‍ നിന്നും രണ്ട് ഗഡുക്കളായി എഴുപതിനായിരം രൂപ ഷീബ കടം വാങ്ങിയിരുന്നു. പലിശ ഉള്‍പ്പെടെ ഒന്നര ലക്ഷം രൂപ തിരിച്ച് നല്‍കിയിട്ടും ഇബ്രാഹിം കൂടുതല്‍ പണം ആവശ്യപ്പെട്ടിരുന്നു. കടം വീട്ടിയത് മൂലമുണ്ടായ സാമ്പത്തിക ബാധ്യതമൂലം ആത്മഹത്യ ചെയ്യുകയാണെന്ന് ഷീബയുടെ ബാഗില്‍ നിന്നും കണ്ടെത്തിയ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ഇബ്രാഹിമിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഷീബയുടെ ബ്ലാങ്ക് ചെക്ക് പോലീസ് കണ്ടെത്തിയിരുന്നു.

  • വടകരയില്‍ വ്യാജ ഡോക്ടര്‍…

  • ഇളവരശന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന്…

  • ഗുണ്ടാ അക്രമണം; മൂന്നു…

  • ഇരുപതുകാരിയെ കൂട്ട ബലാല്‍സംഗം…

  • മണല്‍ മാഫിയ എസ്.ഐ…

  • ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ പീഡിപ്പിച്ചു

  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹോദരനും…

  • കേസ് ഒതുക്കാന്‍ കൈക്കൂലി…

  • ബ്ലാക്‌മെയില്‍ കേസ്: പ്രതി…

  • ഗോതമ്പ് കടത്തിയതിന് ഡ്രൈവര്‍…

  • മന്ത്രവാദ കൊല: ഒന്നാം…

  • സ്ത്രീ ഉള്‍പ്പടെ ക്വട്ടേഷന്‍…

  • മുക്കുപണ്ടം പണയം വെച്ച്…

  • മകളുടെ കാമുകനെ വെട്ടി…

  • കള്ളനോട്ടുമായി സേലം സ്വദേശി…

  • ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം, കുറ്റപത്രം…

  • ബ്ലാക്‌മെയില്‍ കേസ് പ്രതികള്‍ക്കെതിരെ…

  • എ.ടി.എം. വഴി കോടികള്‍…

  • ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച…

  • വിവാഹതട്ടിപ്പു വീര ശാലിനി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം