പരാജയം ചര്‍ച്ച ചെയ്യാന്‍ ജനതാദള്‍(സെക്കുലര്‍) കൊളംബോയ്ക്ക്

ബംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജനതാദളി(എസ്)ന്റെ ദയനീയ പരാജയം ചര്‍ച്ച ചെയ്യുന്ന വേദി ശ്രീലങ്കയില്‍ ഒരുങ്ങുന്നു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുടെ മകന്‍ കുമാരസ്വാമിയുടെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ ഞായറാഴ്ച കൊളംബോയിലേക്കു പോകും. അറുപതോളം എം.എല്‍.എമാരാണ് കൊളംബോയിലേക്ക് പോകുന്നത്. വിനോദ യാത്രയല്ല പാര്‍ട്ടി തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന യോഗമാണ് നടക്കാന്‍ പോകുന്നതെന്നാണ് നേതാക്കളുടെ പക്ഷം. ശല്യമില്ലാതെ യോഗം ചേരാന്‍ നല്ലത് കൊളംബോ ആണെന്ന കണ്ടെത്തലാണ് കൊളംബോ വേദിയാക്കിയതിനു പിന്നില്‍. നിയമസഭയില്‍ തോറ്റപ്പോള്‍ യോഗം ഗോവയിലായിരുന്നു. പാര്‍ട്ടി ചെലവിലാണ് യാത്രയെന്ന് നേതാക്കള്‍ പറയുമ്പോഴും പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭ സീറ്റ് ലഭിച്ച റിയല്‍ എസ്‌റ്റേറ്റ് വമ്പന്‍ കുബേന്ദ്ര റെഡ്ഢിയുടെ സമ്മാനമാണിതെന്നാണ് എതിരാളികള്‍ പറയുന്നത്.

  • കാമറോണിന് രജപക്‌സെയുടെ രൂക്ഷ…

  • മാണ്ഡ്യ പിടിക്കാന്‍ നടി…

  • കുട്ടികളുടെ പരാതി കേള്‍ക്കാന്‍…

  • പരിമിതികളെ പൊരുതിത്തോല്‍പ്പിച്ച് അജിത്

  • ബെംഗളൂരുവില്‍ പുതുവര്‍ഷ ദിനത്തിലെ…

  • കര്‍ണാടകയിലെ രാജ്യസഭാസീറ്റില്‍ കടുത്ത…

  • മാതൃഭൂമി ന്യൂസ് അന്വേഷണം:…

  • മരങ്ങളെ ആണിയടിച്ചു നശിപ്പിക്കുന്നതില്‍…

  • ഗോവയില്‍ ചില കോണ്‍ഗ്രസ്…

  • കര്‍ണാടക തിരഞ്ഞെടുപ്പ്; ജനതാദള്‍…

  • ബംഗളൂരു ട്രെയിന്‍ സ്വപ്‌നം…

  • ശാലിനി ഒരു പെണ്‍കുട്ടി…

  • ബൈക്കിടിച്ച് മലയാളി വിദ്യാര്‍ത്ഥിനി…

  • 'റാന്തല്‍' ബംഗലുരുവിലെ മലയാളി…

  • നല്ല കയ്യക്ഷരത്തിന്റെ പാഠവുമായി…

  • മലയാളി വിദ്യാര്‍ത്ഥിയെ റാഗിങ്ങിന്…

  • ബംഗലുരുവില്‍ വീണ്ടും ലൈംഗികാതിക്രമം:…

  • കര്‍ണ്ണാടക നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന്റെ…

  • കാര്‍ത്തികേയന് വിട @…

  • ഗോവയിലും മണിപൂരിലും ബി.ജെ.പി…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം